0%

Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]

Author : kkstories Read All Parts 10.9K

സംസാരത്തിൽ നിന്നും വിനു മനസിലാക്കി "

കോഫി കുടിക്കൂ വിനു എന്റെ ഓരോ കാര്യങ്ങൾ കേട്ടു നീ വിഷമിക്കണ്ട..

ലൈഫിൽ എല്ലാവർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും ഇത്താ.. എന്നെകിലും ശരിയാകും എന്ന്‌ കരുതി നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ഇങ്ങനെ ജീവിക്കുക..

അത് പറഞ്ഞപ്പോൾ അവൾ അവന്റെ മുഖം മാറിയത് ശ്രദ്ധിച്ചു..

എന്താടാ നിനക്ക് പറ്റിയെ..
ഒന്നുമില്ല..
അല്ല എന്തോ നീ ആലോചിച്ചു..

എന്തുണ്ടെങ്കിലും നീ പറ വിനു.
.
ഞാൻ എന്റെ ഓരോ വിഷമങ്ങൾ ചിന്തിച്ചു ഇത്തയെ പോലെ എപ്പോഴും ഇങ്ങനെ സങ്കടപ്പെടുകയും ഒന്നും ചെയ്യാറില്ല..

എപ്പോയൊന്നുമില്ലടാ. വല്ല ചിന്തയും വന്നാൽ ഞാൻ ആകെ അസ്വസ്ഥയാകും..
അപ്പോൾ മുനീർഇക്കയോട് പറഞ്ഞാൽ പോരെ..

അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല വിനു ..

പൈസയാണ് എല്ലാത്തിന്റെയും നിലനിൽപ്..അത് ഇല്ലെങ്കിൽ..

ഇതു കേട്ടപ്പോൾ ശരിയാണ് വിനുവിനും തോന്നിത്തുടങ്ങി..

അത് ശരിയാണ് ഇത്താ പണം ആണ് എല്ലാം നിയന്ത്രിക്കുന്നത്..

മാമന്റെ മകളുമായുള്ള കല്യാണം മുടങ്ങിയത് അവൻ റസിയോട് പറഞ്ഞു..
എന്തായിരുന്നു അവളുടെ പ്രശ്നം വിനു..
അവൾ അന്നു ഡിഗ്രിക്ക് പഠിക്കുന്നു

അപ്പോൾ ഞാൻ ദുബായിൽ എത്തിയിട്ടില്ലായിരുന്നു നാട്ടിൽ ചെറിയ ജോലി ചെയ്ത് പോവുകയായിരുന്നു..
മിക്ക ദിവസവും അവളെ കാണലും വിളിയും ഒക്കെ ഉണ്ടായിരുന്നു പെട്ടന് അവൾക്കു എന്നോട് അടുപ്പം കുറഞ്ഞു...

അവൾക്കു എന്ത് പറ്റി...

കൂടെ പഠിക്കുന്ന പയ്യനുമായി അവൾ അടുത്തു.

പിന്നെ വിനുവിന്റെ വീട്ടുകാർ അന്വേഷിച്ചില്ലേ?

അമ്മ മാമനെ വിളിച്ചു അനേഷിച്ചു അപ്പോഴാണ് അറിഞ്ഞത്അവൾ അവനുമായി എല്ലാം പ്ലാൻ ചെയ്തു എന്ന്‌..

എന്ത് പ്ലാൻ..

ഈ പയ്യന്റെ ചേട്ടനും ഭാര്യയും uk

💬 Comments

View all comments