Chapter Title : മുഹ്സിന 2 [ചങ്ക്]
അവിടെ നിന്നും എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.. സീരിയസ് മാറ്റർ പോലെ ആണ് തോന്നുന്നത്…
കുറച്ചു മൂളലുകളും.. അടുത്ത് തന്നെ ഉണ്ടെന്നും കേട്ടു… അതിന്റെ ആവശ്യമില്ല എന്നും അവൾ പറഞ്ഞു…
ഫോൺ കട്ടാക്കി എന്നെ നോക്കാതെ അവൾ തിരിഞ്ഞു കിടന്നു..
ടി.. എന്ത് പറ്റി…
മ്ച്ചിം.. ഒന്നുമില്ല എന്ന പോലെ അവൾ വായ കൊണ്ട് ശബ്ദമുണ്ടാക്കി..
എന്താടി.. എന്തേലും പ്രശ്നം…
ടാ.. നമുക്ക് ഇത് നിർത്താം…
ഏത്.. എനിക്ക് അറിയാമായിരുന്നിട്ടും ഞാൻ ചോദിച്ചു…
ഈ കളി വേണ്ടടാ.. ഞാൻ ആരെക്കെയോ ചതിക്കുന്നത് പോലെ തോന്നുന്നു.. എന്റെ ഇക്ക എന്റെ വരവും പ്രതീക്ഷിച്ചു അവിടെ കണ്ണിലെണ്ണ ഒഴിച്ചു കാത്തിരിക്കുകയാണ്…
അവളുടെ സംസാരത്തിൽ തന്നെ എന്റെ ഇക്കയെ അവൾ എത്രമാത്രം ഇഷ്ട്ടപെടുന്നുണ്ടെന്ന് അറിയാൻ പറ്റും…
എന്റെ ഒരു നിമിഷത്തെ ബലഹീനത.. ഞാൻ തെറ്റ് ചെയ്തു പോയി.. മുഹ്സിന വിഥുമ്പി തുടങ്ങി…
അതിന് ഇവിടെ എന്താ സംഭവിച്ചത്… എന്താ ഇക്ക പറഞ്ഞത്.. എന്റെ ഉള്ളിൽ വന്നു നിറയുന്ന ടെൻഷനോടെ ആയിരുന്നു ചോദ്യം…
ഇക്കാക് ഉറക്കം വരുന്നില്ല… എനിക്ക് ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് തോന്നുകയാണെന്… നിന്നെ വിളിക്കാൻ പറഞ്ഞു.. ഈ റൂമിൽ ഒറ്റക് കിടക്കേണ്ട എന്നും പറഞ്ഞു…
എന്നിട്ട് നീ എന്ത് പറഞ്ഞു…
വേണ്ട എന്ന് പറഞ്ഞു.. നീ ഉറങ്ങിയിട്ടുണ്ടാവും എന്നും.. പേടി ഉണ്ടേൽ ഞാൻ വിളിക്കാമെന്നും പറഞ്ഞു…
വേണ്ട അക്കു.. എനിക്ക് എന്റെ ഇക്കാനെ ചതിച്ചു ജീവിക്കാൻ കഴിയില്ല…
പെട്ടന്ന് ഇതെല്ലാം കേട്ടപ്പോൾ എന്റെ ഉള്ളിലും കുറ്റബോധം ഉടലെടുത്തു തുടങ്ങി.. ഞാൻ തന്നെ ആണ് തുടങ്ങി വെച്ചത്.. സ്വന്തം സഹോദരി യെ പോലെ കാണേണ്ടി ഇരുന്നവളെ..
എന്റെ ഉള്ളിലും എന്നോട് തന്നെ ഒരു പുച്ഛം നിറഞ്ഞു വന്നു.. ഇന്നലെ വരെ ഞാൻ ഒരു തെറ്റായ രീതിയിലും മുഹ്സിന യെ കണ്ടിട്ടില്ല.. ഇന്നൊരു ദിവസം കൊണ്ട് എന്നിലേക്കു ഇബിലീസ് വന്നു എന്തെല്ലാമാണ് കാണിച്ചു കൂട്ടിയത്…
നീ എവിടെ പോവുകയാ… ബെഡിൽ നിന്നും എഴുന്നേറ്റ് തുടങ്ങിയ മുഹസിനയെ നോക്കി ഞാൻ ചോദിച്ചു…
എനിക്കൊന്ന് കുളിക്കണം… നീ ഇവിടെ കിടന്നോ ഞാൻ ആ സോഫയിൽ കിടന്നോളാം..
💬 Comments
View all comments