0%

Chapter Title : മുഹ്സിന 2 [ചങ്ക്]

Author : Kambikathakal Read All Parts 2003

എന്നെ നോക്കാതെ ആയിരുന്നു അവളുടെ സംസാരം…

മുഹ്സി.. തെറ്റ് എന്റേതാണ്.. ഞാൻ ഒരിക്കലും നിന്നോട് പെരുമാറാൻ പാടില്ലാത്ത രീതിയിലായിപ്പോയി പെരുമാറിയത്… നീ ഇവിടെ കിടന്നോ.. ഞാൻ കിടക്കാം സോഫയിൽ…

അവളൊരു മറുപടിയും നൽകാതെ പെട്ടന്ന് തന്നെ എഴുന്നേറ്റ് ബാത്‌റൂമിലേക് കയറി…

❤❤❤..

അരമണിക്കൂറിനു ശേഷമാണ് മുഹ്സിന ബാത്റൂമിൽ നിന്നും ഇറങ്ങിയത്..

ആ സമയം ഞാൻ സോഫയിൽ ഒരു പുതപ്പ് വിരിച്ചു കിടന്നിരുന്നു…

അവളൊന്നു എന്നെ നോക്കി.. മുഖം കണ്ടാലേ അറിയാം നല്ലത് പോലെ കരഞ്ഞിട്ടുണ്ട്…

എന്റെ ഹൃദയം വേഗത്തിൽ ഇടിക്കുവാൻ തുടങ്ങി.. ഞാൻ ആണല്ലോ കാരണം എന്ന് ഓർത്തിട്ട്…

മുഹ്സിന പെട്ടന്ന് തന്നെ ബെഡിലേക് കയറി കിടന്നു …

ഉറക്കം മുറുകി കിട്ടാതെ ഞാനും മുകളിലേക്ക് നോക്കി കിടന്നു...

❤❤❤

അക്കു എഴുന്നേൽക്കുന്നില്ലേ.. നിന്റെ ഫോൺ കുറെ നേരമായി അടിക്കുന്നു..

മുഹ്സിന എന്നെ തട്ടി ഉണർത്തി കൊണ്ട് വിളിച്ചു…

നേരം വെളുത്തോ…

ആഹാ. സമയം പത്ത് കഴിഞ്ഞു.. നീ രാത്രി ഉറങ്ങാത്തത് കൊണ്ടായിരുന്നു ഞാൻ വിളിക്കാതിരുന്നത്…

പത്തോ.. എന്റെ പടച്ചോനെ.. നീ നല്ല ആളാ..

ഡയലോഗ് അടിക്കാതെ വേഗം പല്ല് തേച്ചിട്ട് വാ ചായ കുടിക്കാം…

ചായ വന്നോ.. ഞാൻ ടീ പോയിലേക് നോക്കി കൊണ്ട് ചോദിച്ചു..

ഹേയ്.. നമ്മൾ ആരേലും താഴെ ഹോട്ടലിൽ പോയി എടുത്തു വരണം.. അവിടെ ബഫെ ഉണ്ടെന്നു അടുത്തുള്ള റൂമിലെ ഫാമിലി പറഞ്ഞു…

ആഹാ.. നീ പുറത്തൊക്കെ ഇറങ്ങിയോ..

പിന്നെ.. അയൽവാസി യെ പരിചയപെട്ടു…

അവർ എന്തേലും ചോദിച്ചോ…

ചോദിച്ചു ഞാൻ മറുപടിയും കൊടുത്തു…

എന്താ ചോദിച്ചത്…

അതോ.. അത് എന്നും പറഞ്ഞു അവൾ ഒരു നിമിഷം നിന്നു…

അത് പിന്നെ നീ ഹസ്ബൻഡ് ആണോ എന്ന് ചോദിച്ചു…

എന്നിട്ട്.. നീ എന്ത് പറഞ്ഞു..

ഞാൻ അല്ലെന്ന് പറഞ്ഞു.. എന്റെ ഇക്കയാണെന് പറഞ്ഞു.. ഹസ്ബെന്റിന്റെ അടുത്തേക് പോവുകയണെന്ന് പറഞ്ഞു…

അവർക്ക് എന്തേലും സംശയം ഉണ്ടാവുമോടി.. നീ ഇന്നലെ എന്നോട് ചേർന്ന് നടന്നതൊക്കെ അവർ കണ്ടിട്ടുണ്ടാവും…ഞാൻ എന്റെ ഉള്ളിൽ തോന്നിയത് പെട്ടന്ന് തന്നെ ചോദിച്ചു..

ഹേയ് അതൊന്നും ഇല്ല.. നീ എന്റെ നേരെ ഇക്കയാണെന്നാണ്

💬 Comments

View all comments