0%

Chapter Title : മുഹ്സിന [ചങ്ക്]

Author : Kambikathakal Read All Parts 2.2K

കൈ ചേർത്ത് വെച്ചു കോർത്തു പിടിച്ചു …അവളിൽ ഒരു വിറയൽ അനുഭവപ്പെടുന്നത് ഞാൻ അറിഞ്ഞു..

നല്ല പഞ്ഞി പോലത്തെ കൈകൾ.. ഒന്നും കൂടേ മുറുകി പിടിക്കുവാൻ തോന്നിയപ്പോൾ ഞാൻ വീണ്ടും പിടിച്ചു.. ശരീരത്തിൽ മുകളിൽ നിന്നും നല്ലത് പോലെ തണുപ്പ് ഏൽക്കുന്നുണ്ട്…

ഒരു പരീക്ഷണം പോലെ അവളുടെ കയ്യിൽ നിന്നും എന്റെ കൈ പത്തിയെ മോചിപ്പിക്കുവാൻ ശ്രെമിച്ചപ്പോൾ അവൾ തന്നെ കയ്യിൽ മുറുകെ പിടിച്ചു.. വിരലുകൾ കോർത്തു കൊണ്ട്…..

മേല് മുഴുവൻ ആ തണുപ്പിലും ചൂട് നിറയുന്നത് പോലെ.. എന്റെ പുതപ്പ് ഞാൻ അവളുടെ പുതപ്പിന് മുകളിലേക്ക് ഇട്ടു… ഇനി നല്ലത് പോലെ പിടിക്കാം.. മുഹ്സിന എന്നെ ചേർന്ന് കിടക്കുകയാണ്…

ടി…

ഹ്മ്മ്…

ഉറങ്ങിയോ…

ഇല്ല..

എന്താ ആലോചിക്കുന്നത്…

ഒന്നുമില്ല..

അല്ല എന്തോ ഉണ്ട്..

ഒന്നൂല്യടാ…

എന്നാലും…

അത് പിന്നെ.. ഈ യാത്ര ഇക്ക യുടെ കൂടേ ആയിരുന്നെകിൽ എന്ന് ആലോചിച്ചതാ…

ആണെങ്കിൽ.. ഞാൻ അവളെ ചൂട് കൂട്ടുവാനായി വീണ്ടും ചോദിച്ചു..

പോ അവിടുന്ന്.. എന്തൊക്കെ അറിയണം.. എന്നും പറഞ്ഞു മുഹ്സിന കൈ മോചിപ്പിക്കുവാൻ നോക്കി കൊണ്ട് വലിച്ചു.. ഒരു പ്രതിഷേധം പോലെ..

ഞാൻ ഉടനെ തന്നെ ഒന്ന് ബലമായി പിടിച്ചു കൊണ്ട് ചേർത്ത് വെച്ചു ..

കുറച്ചു നേരം ഒന്നും മിണ്ടാതെ അവളുടെ കൈ പിടിച്ചു ഇരുന്നു …

ടി..

ഹ്മ്മ്…

ബാക്കി പറഞ്ഞില്ല.. എന്റെ കൈ അവളുടെ വിരലുകൾ ക് ഇടയിലൂടെ ഓടിച്ചു കൊണ്ട് ഞാൻ ചോദിച്ചു..

അവളുടെ കയ്യില്ലേ രോമങ്ങൾ എഴുന്നേറ്റ് നിൽക്കുന്നുണ്ടാവും… അവളിൽ ഒരു വിറയൽ വന്നത് പോൽ എനിക്ക് തോന്നി…

💬 Comments

View all comments