Chapter Title : മുഹ്സിന [ചങ്ക്]
എന്ത്.. എന്നെ ചൂടാക്കാൻ ആണെന്ന് തോന്നുന്നു ഒന്നുമറിയാത്തപോലെ അവൾ ചോദിച്ചു…
അല്ല ഇക്ക കൂടേ ഉണ്ടായിരുന്നെങ്കിൽ…
ഒന്നുമില്ല.. ഞാൻ വെറുതെ ഓരോന്ന് ഓർത്തു പോയതാ…
എന്നാലും വെറുതെ ഒന്ന് പറ.. ഞാൻ അവളെ ഒന്നു മൂടാക്കി എടുക്കുവാനായി പ്രോത്സാഹിപ്പിച്ചു നോക്കി…..
പറയെടോ…
പ്ലീസ്.. ഒന്നു പറ.. എന്റെ ചുണ്ടിനെ അവളുടെ ചെവികടുത്തേക് അടുപ്പിച്ചു വെച്ചു കൊണ്ട് ഞാൻ കൊഞ്ചി…
❤❤❤
ഇക്ക ഉണ്ടായിരുന്നെങ്കിൽ.. ഈ കൈകൾ കോർത്തു കൊണ്ട് ഇങ്ങനെ ഇരിക്കാമായിരുന്നു…
അതിന് എന്താ നമ്മൾ രണ്ടു പേരും ഇപ്പോൾ കൈകോർത്തുകൊണ്ട് അല്ലേ ഇരിക്കുന്നത്…
അതാണ്.. എന്നാലും.. അവൾ ഒരു ഫുൾ സ്റ്റോപ്പ് ഇട്ടു കൊണ്ട് പറഞ്ഞു നിർത്തി..
എന്താ ഒരു എന്നാലും.. ഞാൻ വീണ്ടും അവളോട് ചോദിച്ചു..
അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല…
ഓ പിന്നെ... നേക്കാൾ ഒരു വയസ്സിന് ഇളയതാണ് നീ.. എന്നിട്ട് നിനക്കറിയാമല്ലോ.. അപ്പൊ പിന്നെ എനിക്കും മനസിലാകും…ഞാൻ അവളെ ചൂട് കേറ്റുവാനായി പറഞ്ഞു…
മുഹ്സിന വീണ്ടും കുറച്ചുനേരം കൂടി ഒന്നും മിണ്ടാതെ ഇരുന്നു..
ഇനി ഞാൻ തന്നെ മുന്നോട്ട് പോകേണ്ടി വരും.. അവൾ അടുക്കുന്നില്ല…
ഞാൻ പതിയെ എന്റെ കൈകളെ അവളുടെ വിരലുകൾക് ഇടയിൽ നിന്നും മോചിപ്പിക്കുവാൻ നോക്കി.. പക്ഷെ അവൾ വീണ്ടും മുറുക്കി തന്നെ പിടിച്ചു.. പെട്ടന്ന് വിട്ടു…
ഞാൻ എന്റെ വിരലുകളെ അവളുടെ കൈ പത്തിക്ക് ഉള്ളിലൂടെ പതിയെ തലോടി എടുത്തു…
അവളിൽ വീണ്ടും ഒരു വിറയൽ പോലെ..
ഞാൻ വീണ്ടും അത് പോലെ ചെയ്യുവാൻ ശ്രെമിച്ചപ്പോൾ, അവളെന്റെ കൈ മുറുക്കി പിടിച്ചു കുറച്ചു നേരം..
വീണ്ടും ലൂസ്
💬 Comments
View all comments