Chapter Title : മുഹ്സിന 3 [ചങ്ക്]
ചാടി… എന്നെ എങ്ങനെ കണ്ടതായിരുന്നു.. ആ ഇക്ക യുടെ പ്രിയപ്പെട്ട വളെ ആണ് ഞാൻ… മനസിൽ വല്ലാത്ത ഒരു വെറുപ് നിറയുന്നത് പോലെ… നമ്മൾ എന്തേലും കൊള്ളരുത്യ്മകൾ ചെയ്താൽ അതിനുള്ള ശിക്ഷ പെട്ടന്ന് തന്നെ കിട്ടുമെന്ന് അറിയാം.. അത് പ്രാകൃതി നിയമമാണ്.. ഇവുടുന്നു ചെയ്തതിനു ഇവിടെ നിന്ന് തന്നെ… പക്ഷെ ഇത്.. ഒന്നും അറിയാത്ത.. ഒരു കുറ്റവും ചെയ്യാത്ത...എന്റെ ഇക്ക ക് തന്നെ… ഇനി എന്റെ ഇക്കാക് ആക്‌സിഡന്റിൽ വല്ലതും സംഭവിച്ചിരിക്കുമോ… ഞാൻ പേടിയോട് കൂടേ മുഹ്സിന യെ നെഞ്ചിൽ നിന്നും അടർത്തി ബെഡിലേക് കിടത്തി… അവളൊന്നും അറിയാതെ ഉറക്കത്തിൽ തന്നെ.. Ac യുടെ കാറ്റ് ഇടക്കിടെ മുഖത്തേക് വരുമ്പോൾ അവളുടെ മുടി ഇഴകൾ പാറി മുഖത്തേക് തന്നെ വീഴുന്നുണ്ട്... കിടന്നിടത് നിന്നും എഴുന്നേറ്റ് റൂമിനു വെളിയിലുള്ള ബാൽക്കണിയിലേക് നടന്നു… മുന്നിൽ കണ്ണെത്താ ദൂരത്തോളം ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ.. ദുബായ്.. നാട്ടിലെ യുവാക്കൾക് ഇടയിലെ സ്വപ്ന ഭൂമി…. നല്ല കാറ്റു വീശുന്നുണ്ട്.. കാലാവസ്ഥ മാറി തുടങ്ങി എന്ന് തോന്നുന്നു.. എന്റെ മനസിൽ ഇക്കയെ കുറിച്ചുള്ള ഓർമ്മകൾ ഓടി അടുത്തു... കുറച്ചു നിമിഷങ്ങൾക് മുമ്പ് കാമം മാത്രം നിറഞ്ഞിരുന്ന എന്റെ മനസിപ്പോൾ മഴ കാലത്ത് കാണുന്ന കടല് പോലെ പ്രക്ഷുബ്ധമായിരുന്നു… എന്റെ ഹൃദയത്തിന്റെ മിടിപ്പ് നിയന്ത്രക്കാൻ കഴിയുന്നതിലും വേഗത്തിൽ ഇടിക്കുവാൻ തുടങ്ങി.. സമയം പുലർച്ചെ രണ്ടു മണി.. ഇനി കിടന്നാൽ ഉറക്കം വരില്ല എന്നറിയാം.. റൂമിലേക്കു തിരികെ കയറുവാൻ പോലും.. തോന്നിന്നില്ല… മനസ് എന്നോട് തന്നെ എന്തെക്കെയോ പറയുന്നത് പോലെ.. വേഗം റൂമിലേക്കു കയറി ഫോൺ എടുത്തു… ലോക്ക്
💬 Comments
View all comments