Chapter Title : മുഹ്സിന 3 [ചങ്ക്]
തന്നെ ആണ് ഇക്ക യുടെ കൂടേ ഹോസ്പിറ്റലിൽ നില്ക്കാൻ കമ്പനി ചുമതല പെടുത്തിയത്… എന്തേലും ഉണ്ടേൽ അറിയിക്കണേ.. ചികിത്സ ക്കൊന്നും ഒരു കുറവും വരുത്തരുത്.. എത്ര രൂപ ആണേലും പ്രേശ്നമില്ല.. പ്ലീസ്.. എന്റെ ഇക്ക… അക്കു അതോന്നും ഓർത്തു പേടിക്കണ്ട.. ചികിത്സ ചിലവ് മുഴുവൻ കമ്പനി ആണ് നോക്കുന്നത്.. ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ കമ്പനി നിങ്ങളുടെ ഇക്കാക് നൽകുന്നുണ്ട്… നിങ്ങൾ എത്രയും പെട്ടന്ന് ഇവിടെ എത്തുവാൻ ശ്രെമിക്കുക.. എന്തേലും അറിയാൻ ഉണ്ടേൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു അയാൾ കാൾ കട്ട് ചെയ്തു… ഇത് വരെ കിട്ടിയ സുഖം ആവിയായി മുകളിലേക്ക് ഉയർന്നത് പോലെ… മനസിൽ കുറ്റബോധം അല്ല.. എന്നോട് തന്നെ വെറുപ് നിറയുന്നത് പോലെ... റൂമിനുള്ളിലെ ac യുടെ തണുപ്പ് മുഴുവൻ ചൂട് നിറഞ്ഞു തുടങ്ങി… കൈകളിൽ വിയർപ്പിന്റെ അംശം പൊങ്ങി തുടങ്ങി... എന്റെ കയ്ക്കുള്ളിൽ കിടന്നുറങ്ങുന്ന മുഹ്സിന യെ ഞാൻ ഒന്ന് നോക്കി… അവളൊന്നും അറിയാതെ നല്ല ഉറക്കത്തിൽ തന്നെ...അവളുടെ ഇക്ക... എന്തോ പറ്റിയിട്ടുണ്ട് ഇക്കാക്.. എന്റെ മനസ് പറഞ്ഞു തുടങ്ങി… മനസിൽ ഓടി കയറുന്ന ടെൻഷൻ എങ്ങനെ മറി കടക്കുമെന്ന് അറിയാതെ ഞാൻ അവിടെ തന്നെ കിടന്നു… ❤❤❤ ഇത് വരെ കിട്ടിയിരുന്ന സുഖം ഒരു നിമിഷം കൊണ്ട് ആവിയായി തീർന്നത് പോലെ.. അതെന്റെ ഹൃദയത്തെ ചുട്ട് പൊള്ളിക്കുന്നുണ്ട്… ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു പരീക്ഷണം.. ഇല്ല ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല... ഇക്ക.. എന്റെ ഓരോ ഒരു ഇക്ക… എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ പുറത്തേക്
💬 Comments
View all comments