0%

Chapter Title : മുഹ്സിന 3 [ചങ്ക്]

Author : Chank Read All Parts 1.9K

മുഹ്സിന 3

Muhsina Part 3 | Author : Chank | Previous Part

https://ibb.co/L1dwmML ഹലോ… അസ്സലാമുഅലൈക്കും ഞാൻ മുജീബ് ഹലോ…വ അലൈകും മുസ്സലാം... സഫീഖിന്റെ അനിയനല്ലേ.. അതേ… അക്ബർ… അവിടെ നിന്നും വീണ്ടും ശബ്ദം കേട്ടു... ഹ്മ്മ്... ഞാൻ പറയുന്നത് നിങ്ങൾ ക്ഷമയോടെ കേൾക്കണം… എന്തെണേലും പറയൂ മിസ്റ്റർ.. നെഞ്ചിലേക് മുഹ്സിന യെ വീണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു… അല്ലേൽ തന്നെ അടുത്ത കളി ഇനി എപ്പം തുടങ്ങണം എന്ന് ഓർത്തു കിടക്കുകയാണ്.. ആദ്യമായിട്ടയത് കൊണ്ടാവും വല്ലാതെ ഉത്സാഹിക്കുന്നുണ്ട്.. മനസും ശരീരവും…. അക്ബർ…. നിങ്ങളുടെ ഇക്ക ക് കുറച്ചു മുമ്പ് ഒരു ആക്‌സിഡന്റ് പറ്റി… നൂല് പൊട്ടിയ പട്ടം പോലെ.. ഒരൊറ്റ നിമിഷം കൊണ്ട്.. എന്റെ ഹൃദയത്തിന്റെ എന്നിലുള്ള ബന്ധം വിച്ചേധിച്ചു മേലോട്ട് ഉയർന്നു പോകുന്നത് പോലെ… വളരെ പെട്ടന്ന് തന്നെ ചുണ്ടിൽ റബ്ബേ എന്നൊരു ആർത്ത നാദം പൊടിഞ്ഞു…. എന്ത്… എന്താ നിങ്ങൾ പറഞ്ഞത്… വളരെ വ്യക്തമായി കേട്ടത് ഒരിക്കലും ഇനി പറയുന്നത് അതാകരുതേ എന്നുള്ള എണ്ണിയാൽ ഒടുങ്ങാത്ത പ്രേതീക്ഷയോടെ ഞാൻ വീണ്ടും ചോദിച്ചു... ഇക്ക.. എന്റെ ഇക്കാക് എന്താ പറ്റിയത്.. അക്കു ഇക്കാക് കുഴപ്പമൊന്നുമില്ല..ഇന്ന് രാവിലെ ആയിരുന്നു.. ഉടനെ തന്നെ ഹോസ്പിറ്റലിലും എത്തിച്ചിട്ടുണ്ട്…പക്ഷെ അഡ്മിറ്റ് ആണ്.. നിങ്ങൾ ദുബായിൽ ഉണ്ടെന്ന് അറിഞ്ഞു അത് കൊണ്ട് വിളിച്ചു പറഞ്ഞതാണ്.. ഹലോ.. പ്ലീസ് വേറെ എന്തേലും കുഴപ്പം ഉണ്ടോ.. നിങ്ങൾ എന്തായാലും തുറന്നു പറയൂ.. നോ.. ഇല്ല അക്ബർ… ഞാൻ ഇക്കയുടെ കമ്പനിയിൽ തന്നെ ജോലി എടുക്കുന്ന ആളാണ്.. എന്നെ

💬 Comments

View all comments