Chapter Title : മുഹ്സിന 3 [ചങ്ക്]
എന്നെ ഇത്ര പെട്ടന്ന് മതിയായോ… പെട്ടന്നായിരുന്നു മുഹ്സിന യുടെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നത്.. ഒരു നിമിഷം ഞാൻ എന്താ പറയാ എന്നറിയാതെ നിന്നു… മടുത്തെങ്കിൽ പറഞ്ഞോ.. ഇനി ഞാൻ ഒന്നിനും വരില്ല...ഇന്നലെ ഞാൻ നിന്നോട് ഇനി ഒന്നും വേണ്ടന്ന് പറഞ്ഞിട്ടും പിന്നെയും നിന്നെ ഉണർത്തി എന്നിലേക്കു ആഴ്ന്ന് ഇറക്കിയപ്പോൾ നിനക്ക് തോന്നിയിട്ടുണ്ടാവും ഞാൻ ചിലപ്പോൾ ചീത്ത പെണ്ണാണെന്ന്.. ഹേയ്.. അങ്ങനെ ഒന്നുമില്ല.. അവളുടെ സംസാരത്തിൽ സങ്കടം നിറയുന്നത് കണ്ടു ഒന്ന് സന്തോഷിപ്പിക്കാനായി ഞാൻ പറഞ്ഞു.. എനിക്കറിയാം അക്കു ഞാൻ ചീത്ത പെണ്ണാണെന്ന്.. അല്ലേൽ സ്വന്തം ഭർത്താവിന്റെ അനിയനുമായി വളരെ പെട്ടന്ന് തന്നെ.. വാക്കുകൾ കിട്ടാതെ മുഹ്സിന യുടെ ശബ്ദം ഇടറി.. ടി.. എന്താ.. ഇത്.. ആരേലും വന്നു കണ്ടാൽ ഇത് മതി. ഞാൻ അവളെ ഒന്ന് ശാഷിച്ചു കൊണ്ട് കണ്ണ് തുടക്കുവാനായി പറഞ്ഞു.. അടച്ചിട്ട റൂമിനുള്ളിൽ ആര് കേറാൻ ആണ് അല്ലെ... പക്ഷെ അവൾ കണ്ണുകൾ തുടക്കാതെ തന്നെ എന്നെ നോക്കി ചിരിച്ചു.. ഒഴുകി ഇറങ്ങുന്ന കണ്ണുനീരോടെ… അവളെ മെല്ലെ തോളിലേക് ചേർത്ത് പിടിച്ചു കൊണ്ട് സോഫയിലേക് നടന്നു.. അവിടെ ഇരുത്തി.. ഞാൻ പതിയെ നിലത്തേക് ഇരുന്നു.. അവളുടെ മുട്ടിലേക് കൈകൾ വെച്ചു കൊണ്ട്.. അവൾ കരയുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. വാരി പുണർന്നു ആശ്വാസിപ്പിക്കുവാൻ തോന്നുണ്ട്… പക്ഷെ എന്റെ ഉള്ളിലേ വേദന എന്നെ തടഞ്ഞു നിർത്തുന്നത് പോലെ… ഹൃദയം തേങ്ങി കൊണ്ട് കണ്ണ് നീരിനെ പുറത്തേക് ഒഴുകാതെ ഞാൻ അവിടെ തന്നെ ഇരുന്നു.. ചങ്കിലെക് കയറുന്ന വേദനയേ നല്ല ബലമായി
💬 Comments
View all comments