0%

Chapter Title : മുഹ്സിന 3 [ചങ്ക്]

Author : Chank Read All Parts 1.9K

തല പെരുക്കുവാൻ തുടങ്ങിയപ്പോൾ ശവർ തുറന്നു കൊണ്ട് തല വെച്ചു വെള്ളം നനക്കുവാൻ തുടങ്ങി.. കുറച്ചെങ്കിലും ചൂട് കുറഞ്ഞു വെങ്കിൽ.. ❤ എത്ര നേരമായി പൊട്ട ബാത്‌റൂമിൽ കയറിയിട്ട്.. പുറത്തെ ക് ഇറങ്ങിയ ഉടനെ തന്നെ എന്നോട് ചേർന്ന് നിന്ന് കൊണ്ട് ഒരു പരിഭവം പോലെ അവൾ പറഞ്ഞു… ഞാൻ ഒന്ന് കുളിച്ചു.. ഉള്ള് നിറയുന്ന വേദന യോട് കൂടേ അവളെ ഒന്നും അറിയിക്കാതെ ഇരിക്കുവാനെന്ന പോലെ ആയിരുന്നു എന്റെ സംസാരം.. ഇന്നലെ മുഴുവൻ കയ്ക്കുള്ളിലേക് ആകുവാൻ കൊതിച്ചവളെ ഇന്ന് ഒന്ന് തൊടുവാൻ പോലും സാധിക്കുന്നില്ല.. കൈകളിൽ വിറയൽ നിറയുന്നത് പോലെ...തൊട്ടടുത്തു നിൽക്കുന്നത് പോലും.. മനസിൽ വെറുപ് നിറക്കുന്നു.. അവളോടല്ല. വെറുപ് എന്നോട് തന്നെ ആണ് തോന്നുന്നത്… ടാ നിനക്ക് എന്താ പറ്റിയത്.. രാത്രി കൂടേ കിടന്നവൻ പെട്ടന്ന് ബാൽക്കാണിയിൽ പോയി കിടക്കുക.. രാവിലെ ആയപ്പോൾ മിണ്ടാൻ പോലും കഴിയാതെ നിൽക്കുന്നു.. നിനക്ക് പെട്ടന്ന് ഒരു അകൽച്ച വന്നത് പോലെ.. മുഹ്സിന പെട്ടന്ന് എന്നെ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു.. ഹേയ് ഒന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാവും.. രംഗം ഒന്ന് ശാന്ത മാകുവാനായി ഞാൻ മുഖത്തു കുഞ്ഞു ചിരി വരുത്തി കൊണ്ട് പറഞ്ഞു.. അല്ല.. എനിക്ക് അങ്ങനെ തോന്നുന്നില്ല.. ഉപ്പ നിന്നോട് എന്തേലും ചോദിച്ചോ. നമ്മൾ രണ്ടാളും ഒന്നിച്ചാണോ മറ്റോ.. ഇല്ലല്ലോ.. അങ്ങനെ ഒന്നും ചോദിച്ചില്ല.. ഞാൻ പറഞ്ഞു. നീ എന്റെ റൂമിൽ വന്നു വാതിൽ മുട്ടിയപ്പോൾ ആണ് എഴുന്നേറ്റതെന്ന്… അതെല്ലെങ്കിൽ പിന്നെ.. അവൾ ഒരു സംശയത്തോട് കൂടേ എന്റെ മുഖത്തേക് തന്നെ നോക്കി നിന്നു.. നിനക്ക്

💬 Comments

View all comments