Chapter Title : മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 2 [മുകേഷ്]
ഇവിടെ വേറെ ആരെയും പരിചയം ഇല്ലട റോഡ് ക്ലിയർ ചെയ്യുന്നത് വരെ ഒന്ന് നിന്റെ വീട്ടിൽ നിൽക്കാൻ കഴിയുമോ ഡാ . ബുദ്ധിമുട്ടാവില്ലെങ്കിൽ ‘അവിടെ നീയു വൈഫും കുട്ടിയും മാത്രമല്ലെ അവിടെയുള്ളത്
ഞാൻ : അതിനെന്താ അഭിലാഷേ ആപത്തു ഘട്ടങ്ങളിൽ സഹായിക്കുന്നവർ അല്ലേ. .സുഹൃത്തുക്കൾ നീ വന്നോ ഞാൻ അവനോട് പറഞ്ഞു
ദീപു :ആരാ മുകേഷേട്ടാ.
ഞാൻ : അഭിലാഷ് ആണ് അവൻ ഈ ഭാഗത്തു ഉണ്ടെന്നു . വഴി ബ്ലോക്ക് ആണെന്ന് .
ദീപു : അതിനു എന്തിനാ നിങ്ങളെ വിളിക്കുന്നത് ?
ഞാൻ : അവൻ ഇവടെ എന്തോ ഒരു അവശ്യത്തിന് വന്നത് ആണെത്രെ മണ്ണിടിച്ചൽ ആയതു കൊണ്ട് അങ്ങോട്ട് പോവാൻ കഴിയില്ല.
അവൻ ഇവിടെ വന്നു നിൽക്കാൻ പറ്റുമോ എന്നു ചോദിച്ചതാ .
2 ദിവസത്തേക്കലെ നിക്കട്ടെ ലെ . ആദ്യം ആയി ഒരു സഹായം ചോദിച്ചിട്ടു എങ്ങനെയാ പറ്റില്ല എന്നു പറയുക.
ദീപു : നിങ്ങൾ എന്തെങ്കിലും ചെയ്യ് മനുഷ്യ ....
അവൻ കുറച്ചു കഴിഞ്ഞു വരാം എന്നാണ് പറഞ്ഞത് .
പിന്നെ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം ഉണ്ടാക്കി
മോളെയും അവൾ പാല് കൊടുത്തു ഉറക്കി .
12 മണി ആയപ്പോ അവൻ എത്തി ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചു . അപ്പോഴേക്കും മോളും ഉറക്കാം ഉണർന്നു.
‘ദീപു എടുത്തിട്ടു ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു. അപ്പൊഴിക്കും അഭിലാഷ് കുട്ടിയെ അവളുടെ കയ്യിൽ നിന്നും വാങ്ങി കളിപ്പിച്ചു ഒരു ഉമ്മ കൊടുത്തു എണിറ്റു കൊച്ചിനെ കാണാൻ നല്ല രസം അമ്മയെ പോലെ
💬 Comments
View all comments