Chapter Title : മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 2 [മുകേഷ്]
തന്നെ അത് കേട്ടു പുഞ്ചിരിച്ചു കൊണ്ട് ദീപു അടുക്കളയിലോട്ട് പോയി അങ്ങനെ ഞങ്ങൾ 3പേരും ഫുഡ് കഴിച്ചു… ഫുഡ് നല്ല രസം ഉണ്ടായിരുന്നു അഭിലാഷ് എന്റെ ഭാര്യയോട് പറഞ്ഞു… അവൾ താങ്ക്സ് പറഞ്ഞു ഞാൻ ഫുഡ് കൊള്ളം എന്ന് പറഞ്ഞു
അങ്ങനെ നാട്ടുകാര്യങ്ങൾ സംസാരിച്ചിട്ട് സമയം പോയത് അറിഞ്ഞില്ല മഴക്കാണെങ്കിലോ ഒരു കുറവുമില്ല വൈകിട്ട് ചായ കുടിയും കഴിഞ്ഞു
സോഫയിൽ ഇരുന്നു ടീവി ഓൺ ചെയിതു ഇരുന്ന് ഒരു ഇംഗ്ലീഷ് സിനിമ വച്ചു ഇരുന്നു കൂടെ അഭിലാഷും വന്നിരുന്നു… കുറച്ചു കഴിഞ്ഞ് എന്റെ ദീപു കുട്ടിയെ എടുത്ത് വന്ന് സോഫയിൽ എന്റടുത്തു ഇരുന്നു കൈയിൽ നിപ്പിൾ കുപ്പിയുണ്ട് അതിൽ ഫുൾ അമ്മിഞ്ഞ പാൽ കുട്ടിയെ കൊടുക്കുവായിരുന്നു ….
ഞങ്ങളുടെ കുട്ടിക്കു ഒരു കുഴപ്പമുണ്ട് അവൾ അമ്മിഞ്ഞ നേരിട്ട് കുടിക്കില്ല രണ്ട് മാസമായി കുപ്പിയിൽ ആക്കിയാണ് കൊടുക്കാറു. അഭിലാഷ് ദീപുവിനോട് എന്തിനാണ് കുട്ടിക്ക് കുപ്പിയിലെ പാല് കൊടുക്കുന്നത് ഞാൻ ഞെട്ടി…..അവൾ പറഞ്ഞു ഇത് അമ്മിഞ്ഞ പാല് തന്നെ ആണ് കൊച്ച് കുപ്പിയിൽ അല്ലാതെ പാല് കുടിക്കുന്നില്ല എന്ന് അഭിലാഷിനോട് ദീപു പറയുന്നത് കേട്ട് എന്നിക്ക് എന്തോപോലെ ആയി……
കുട്ടി എന്തോണ്ടാണ് പാല് മുലയിൽ നിന്നും കുടിക്കത്തെ എന്ന് അഭിലാഷിനു മനസ്സിലായി…. അവൻ പറഞ്ഞു ഇങ്ങനെ കുപ്പിയിൽ ഇപ്പോഴും കൊച്ചിന് പാല് കൊടുത്താൽ അത് കൊച്ചിന് വല്ല രോഗം ഉണ്ടാക്കും…അതിനു മുന്നേ ഒരു ഡോക്ടറെ കാണിച്ച് മുലപാൽ നേരിട്ട് ക്കൊടുകാനുള്ള വഴി നോക്കാൻ അഭിലാഷ് ഞങ്ങളോട് പറഞ്ഞു… എനിക്കും അങ്ങനെ തോന്നി അവളും തലയാട്ടി.. അല്ലെങ്കിൽ ഒരു വഴി ഉണ്ട്…
💬 Comments
View all comments