Chapter Title : മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 3 [മുകേഷ്]
ശബ്ദതത്തിൽ ചോദിച്ചു….!
അവൻ : പുറത്ത് നല്ല തണുപ്പ് അടിച്ചുകെറുന്നു “കുളിരുവാ അവിടെ കിടക്കാൻ പറ്റില്ല ഈ നശിച്ച മഴ അഭിലാഷ് മഴയെ ശപിച്ച് കൊണ്ട് അവൾക്ക് മറുപടി കൊടുത്തു…!
ദീപു : എങ്കിൽ ഞാൻ മുകേഷേട്ടനെ വിളികാം… അബിയേട്ടന് മുകേഷ്ട്ടന്റെ സൈഡിൽ കിടക്കാലോ…!
അവൻ : അയ്യോ മോളെ വേണ്ട അവൻ പാവം ഉറങ്ങുവാ ഇനി അവനെ വിളിക്കണ്ട മോൾക്ക് ഇഷ്ട്ടല്ലെങ്കി വേണ്ട അഭിലാഷ് വിറച്ച് കൊണ്ട് പറഞ്ഞു… ഞാൻ പോട്ടെ മോളെ അവൻ തിരഞ്ഞു നിന്നു.. അതെ മുകേഷ്ട്ടൻ കണ്ടാൽ തെറ്റിദ്ധരിക്കും അതുകൊണ്ടാ സ്വരം താഴ്ത്തി അവൾ പറഞ്ഞു…!
അഭിലാഷ് : അവളെ നോക്കി പറഞ്ഞു മോളെ ഈ മഴ തീരുന്ന വരെ മതി പിന്നെ കുളിര് ഉണ്ടാവില്ല മഴ തിരുമ്പോൾ ഞാൻ എഴുനേറ്റ് ഹാളിൽ പോയി കിടന്നോളാം മോളെ…… അവൾ ഒന്നും മിണ്ടാതെ അവർ കിടക്കുന്ന നടുക്കായി ബെഡ്ഷീറ്റ് ഒന്നുടെ നിവർത്തി നേരെയാക്കി കാണിച്ചു….. അവൾ കുറച്ചൂടെ അറ്റത്തേക്ക് നീങ്ങി അവനു കാര്യം മനസ്സിലായി… ഇവരുടെ നടുക്ക് കിടക്കാൻ ആണ്..
അവൻ : പക്ഷെ മോളെ ഇവിടെ കിടന്നാൽ എങ്ങനും മുകേഷ് തിരിഞ്ഞ് കണ്ടാലോ അത് മാത്രം അല്ല ഞാൻ അറിയാതെ കാൽ ഒക്കെ എടുത്ത് വെച്ചാൽ അവൻ എണീക്കും…. ഞാൻ മോളുടെ ആ സൈഡിൽ കിടന്നോളാം അപ്പോഴേക്കും മഴയുടെ ശക്തി കുറയാൻ തുടങ്ങിട്ടുണ്ടായിരുന്നു….!
എന്തായലും മഴ ഇപ്പൊ നിൽക്കും അവൾ മനസ്സിൽ വിചാരിച്ച് ബെഡിന്റെ നടുവിലേക്ക് നീങ്ങി….അവൻ വേഗം അവളുടെ അടുത്തേക്ക് കേറി പുതച്ച് കിടന്നു . അവൾ എന്റെ ഭാഗത്തേക്ക്
💬 Comments
View all comments