Chapter Title : മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 3 [മുകേഷ്]
നോക്കി കിടന്നു…. അവൻ അവളുടെ ബാക്കിലൂടെ അവളുടെ ബോഡി സ്ട്രക്ചർ നോക്കി ചുണ്ടുകൾ കടിച്ചു… മോളെ ഉറങ്ങിയോ?? അവളുടെ ചെവിയിലായിരുന്നു അവൻ പറഞ്ഞത് പെട്ടന്ന് തല നേരെ ആക്കി അവൾ ഇല്ല….. എന്ന് പറഞ്ഞു…. എന്ത് മഴ അല്ലെ?? മോൾ എങ്ങനെയാ പുതയ്ക്കാതെ കിടക്കുന്നെ…. അവൾ പുതപ്പ് നോക്കുമ്പോൾ ഞാൻ വലിച്ച് മുറക്കി പുതച്ച് കിടക്കുന്നു പകുതിയും എന്റെ സൈഡിലൂടെ നിലത്തും….!
അവൾ : അത് സാരല്യാ എന്നിക്ക് അത്രേ വലിയ തണുപ്പ് ഒന്നും ഇല്ല എന്നിക്ക് നല്ല ചുടാ അവൾ സ്വരം താഴ്ത്തി പറഞ്ഞു അവൾ ഇപ്പോൾ നേരെ നിവർന്ന് കിടക്കുവായിരുന്നു…. കുഞ്ഞാ ചുമ്മാ പറയുന്നെയാ എന്നിക്ക് അറിയാം നല്ലോണം തണുക്കുനുണ്ടെന്ന്…. !
ഇല്ല അബി...‘’‘’‘ !!
എന്താ മോള് വിളിച്ചേ???…..സോറി ഒരു ചെറു ചിരിയോടെ പറഞ്ഞു…!
അഭിലാഷ് : മോൾക്ക് തണുക്കുന്നില്ലേ???
ദീപു : ഇല്ലാ …
അവൻ : പിന്നെന്തിനാ വയറ്റിൽ കൈ കെട്ടി ഇരിക്കണേ???
അവൾ :അവൾ പറഞ്ഞു…!കുറച്ച് അവൻ പുതപ്പ് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു പുതച്ചോ..
അവൾ : വേണ്ട അബിയേട്ടാ കുഴപ്പില്ല,..
മോളെ ഇല്ലെങ്കിൽ നാളെ മോളുടെ ശരീരം കരിങ്കൽ പോലെ ഇരിക്കും അഭിലാഷ് തുടർന്നു…. മഴ ശക്തി കൂടാൻ തുടങ്ങി അവൾക്ക് നന്നായിട്ട് തണുക്കാൻ തുടങ്ങി അവൾ പുതപ്പിന്റെ ഒരു കര എടുത്ത് കാൽ മുതൽ കഴുത്ത് വരെ പുതച്ചു.. ഒരു അറ്റത്തു അവൻ മുഴുവനും മുടികിടന്നു…അവൾ വീണ്ടും തിരിഞ്ഞ് എന്റെ നേരെ നോക്കി കിടന്നു 2 മിനിറ്റ് കഴിഞ്ഞ് അവളുടെ കാലുകളിൽ വേറെ
💬 Comments
View all comments