Chapter Title : മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 3 [മുകേഷ്]
: നിങ്ങളുടെ പൊന്നുമോൾ പാതിരാത്രിക്ക് എഴുന്നേറ്റ് പാലിന് വേണ്ടി കരഞ്ഞതായിരിക്കും അവൾ പറഞ്ഞു ‘!
ഞാൻ : അപ്പോം നീ എഴുന്നേറ്റിലെ?
ദീപു : വയറ് നിറെ പാൽകുടിച്ചിട്ട നിങ്ങളുടെ മോൾ കിടന്നേ.
ഹാളിൽ നിന്നും ഫോൺ ബെൽ അടിച്ചു ഞാൻ കിട്ടിയെയും എടുത്ത് ഹാളിൽ ചെന്ന് ഫോൺ എടുത്തു . എന്റെ കൂട്ടുകാരൻ രാജേഷ് ആണ് വിളിച്ചത് . അവൻ ടൗണിൽ ആണ് ഇപ്പോൾ
മണ്ണിടിച്ചൽ ആയതു കൊണ്ട് അവനും അവിടെ പെട്ടുപോയി ഇങ്ങോട്ട് വരാൻ ഇതുവരെ സാധിച്ചരുന്നില്ല.
രാജേഷ് : ഡാ മുകേഷേ അവിടെ കുഴപ്പം ഒന്നുമില്ലല്ലോ ? ‘’‘’
ഞാൻ : ഇല്ല. ...,,അവിടെയോ ?
രാജേഷ് : ടൗണിൽ ആണെടാ മിഞ്ഞാന്ന് രാത്രി ഒരവശ്യത്തിന് വന്നതാ ഇപ്പോൾ ടൗണിൽ ഒരു റൂം എടുത്തു കുഴപ്പമില്ല.
ഞാൻ : മണ്ണ് മാറ്റാൻ തുടങ്ങിയോ .?
രാജേഷ് : തുടങ്ങി മഴക്കുറഞ്ഞാൽ മണ്ണിടിച്ചൽ
തുടർന്നില്ലെങ്കിൽ ഇന്ന് വൈകുനേരത്തിനുള്ളിൽ ശരിയവും.
ഞാൻ : okey ടാ ഞാൻ വിളിക്കാം.
ഇത് കേട്ടപ്പോൾ എനിക്കു സന്തോഷം ആയി.
ഞാൻ കുട്ടിയെ പൊക്കിയെടുത്തു കളിപ്പിച്ചു കൊച്ച് വായിൽ കൈ വെച്ച് ചിരിച്ചു എന്റെ മനസ്സിന് ഒരു കുളിരുപോലെ എന്നിക്ക് അനുഭവപ്പെട്ടു.
ഞാൻ അഭിലാഷിനെ വിളിച്ചു.
അഭിലാഷ് : എന്താ എന്താ മുകേഷേ ?
ഞാൻ : മണ്ണിടിച്ചiൽ ഉണ്ടായഭാഗത്തു മണ്ണ്മാറ്റാൻതുടങ്ങി വൈകുനേരത്തിനുള്ളിൽ ശരിയവും എന്ന് എന്റെ കൂട്ടുകാരൻ ഇപ്പൊ വിളിച്ചിരുന്നു.
അഭിലാഷ് : ഹൂഊ അതാണോ താല്പര്യം ഇല്ലാതെ പോലെ ആണ് മറുപടി തന്നത്..!
എന്നിട്ട് എഴുന്നേറ്റ് പുറത്തേക്ക് പോയി ഒരു സിഗരറ്റ് കത്തിച്ച് വലിച്ചു.
ദീപു ഒരു കപ്പ് കോഫീ എടുത്ത് വരാത്തയിൽ വെച്ചു എന്നോട് ആരാ വിളിച്ചേ??
ഞാൻ : രാജേഷ്! മണ്ണ് മാറ്റാൻ തുടങ്ങിഎത്രെ വൈകുന്നേരത്തിനുള്ളിൽ വണ്ടി ഓടാൻ തുടങ്ങും.!
പറഞ്ഞത് ഇഷ്ട പെടാത്ത മട്ടിൽ അവൾ അടുക്കളയിലോട്ട് പോയി. .....
അഭിലാഷ് ഇതൊന്നും കേൾക്കാതെ പോലെ പുറത്തോട്ട് നോക്കിനിന്നു എന്താ അഭിലാഷേ ....!
അഭിലാഷ് : ടാ ഇവിടെ വിക്സ് ഉണ്ടോ??
ഞാൻ :
💬 Comments
View all comments