Chapter Title : മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 3 [മുകേഷ്]
നിങ്ങടെ കൂട്ടുകാരൻ എഴുന്നേറ്റോ ഞാൻ തലകൊണ്ട് ഇല്ലന്ന് അങ്ങിയം കാണിച്ചു .
ദീപു : എങ്ങനെ എണീക്കാനാ പുറത്ത് നല്ല മഴ അല്ലേ ,,,,,,,ഉറങ്ങിക്കാണും അവൾ എന്നെ നോക്കി പറഞ്ഞു.
ഞാൻ : എന്നാലേ രാത്രി എന്തേലും ശബ്ദം കേട്ടിരുന്നോ?.
ദീപു : ഇന്നലെയോ…?
അവൾ ചെറുതായൊന്നു ഞെട്ടിയെങ്കിലും അതു പുറത്തു കാണിക്കാതെ. “”“
ദീപു : നിങ്ങളുടെ പൊന്നുമോൾ പാതിരാത്രിക്ക് എഴുന്നേറ്റ് പാലിന് വേണ്ടി കരഞ്ഞതായിരിക്കും അവൾ പറഞ്ഞു ‘!
ഞാൻ : അപ്പോം നീ എഴുന്നേറ്റിലെ?
ദീപു : വയറ് നിറെ പാൽകുടിച്ചിട്ട നിങ്ങളുടെ മോൾ കിടന്നേ.
ഹാളിൽ നിന്നും ഫോൺ ബെൽ അടിച്ചു ഞാൻ കിട്ടിയെയും എടുത്ത് ഹാളിൽ ചെന്ന് ഫോൺ എടുത്തു . എന്റെ കൂട്ടുകാരൻ രാജേഷ് ആണ് വിളിച്ചത് . അവൻ ടൗണിൽ ആണ് ഇപ്പോൾ
മണ്ണിടിച്ചൽ ആയതു കൊണ്ട് അവനും അവിടെ പെട്ടുപോയി ഇങ്ങോട്ട് വരാൻ ഇതുവരെ സാധിച്ചരുന്നില്ല.
രാജേഷ് : ഡാ മുകേഷേ അവിടെ കുഴപ്പം ഒന്നുമില്ലല്ലോ ? ‘’‘’
ഞാൻ : ഇല്ല. ...,,അവിടെയോ ?
രാജേഷ് : ടൗണിൽ ആണെടാ മിഞ്ഞാന്ന് രാത്രി ഒരവശ്യത്തിന് വന്നതാ ഇപ്പോൾ ടൗണിൽ ഒരു റൂം എടുത്തു കുഴപ്പമില്ല.
ഞാൻ : മണ്ണ് മാറ്റാൻ തുടങ്ങിയോ .?
രാജേഷ് : തുടങ്ങി മഴക്കുറഞ്ഞാൽ മണ്ണിടിച്ചൽ
തുടർന്നില്ലെങ്കിൽ ഇന്ന് വൈകുനേരത്തിനുള്ളിൽ ശരിയവും.
ഞാൻ : okey ടാ ഞാൻ വിളിക്കാം.
ഇത് കേട്ടപ്പോൾ എനിക്കു സന്തോഷം ആയി.
ഞാൻ കുട്ടിയെ പൊക്കിയെടുത്തു കളിപ്പിച്ചു കൊച്ച് വായിൽ കൈ വെച്ച് ചിരിച്ചു
💬 Comments
View all comments