0%

Chapter Title : മുഖിൽ 2 [Jyotish]

Author : Kambikathakal Read All Parts 446

കരഞ്ഞു.... "മ്യാവൂ".....
അത്രേം നേരത്തെ നിശബ്ദതയെ തച്ചുടച്ച പൂച്ചയുടെ ഒച്ച സ്റ്റാൻലിയിൽ ഒരു ചെറു ഞെട്ടൽ ഉണ്ടാക്കി....

അത്രേം നേരം പ്രതിമയെ പോലെന്ന വണ്ണം stuck ആയി നിന്ന സ്റ്റാൻലിയുടെ ആ ഞെട്ടൽ കണ്ടു ജാൻസി ചിരിച്ചു....

ജാൻസി :എടാ നീ ഇത്ര പേടിച് തൂറി ആയിരുന്നോ....
ജാൻസിയുടെ ചിരി കണ്ടപ്പോൾ സ്റ്റാൻലി അൽപ്പം കൂൾ ആയി.. അവന്റെ ചുണ്ടുകൾ വിടർന്നു ഒരു ചെറു പുഞ്ചിരി ഉണ്ടായി...
ജാൻസി :എന്തായാലും നമ്മൾ പുറത്ത് ഇറങ്ങിയാൽ യൂണിഫോം ഇട്ടോണ്ട് വന്നത് കൊണ്ട് എല്ലാരും നമ്മളെ കളിയാക്കും...
സ്റ്റാൻലി :ആഹ് ശെരിയാ...
ജാൻസി :നീ ഇവിടെ ഇരിക്ക്...
ജാൻസിക്ക് വേറെ പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു... എന്തായാലും തന്റെ കള്ളത്തരം കണ്ടുപിടിച്ച സ്റ്റാൻലിയെ വെറുതേ വിടാൻ ജാൻസിക് ഉദ്ദേശം ഇല്ലായിരുന്നു...
എന്ത് ചെയ്തിട്ടായാലും അവനെ വശത്തക്കാൻ അവൾതീരുമാനിച്ചു..
എന്തെക്കെയോ മനസ്സിൽ ഉറപ്പിച്ചാണ് സ്റ്റാൻലിയെ തേടി പിടിച്ചു അവന്റെ കൂടെ ഇപ്പോൾ അവൾ ഇരിക്കുന്നത്...
ജാൻസി അവനോടൊപ്പം അവിടെ കിടന്ന ഒരു ബെഞ്ചിൽ ഇരുപ്പുറപ്പിച്ചു...
ജാൻസി :നീ എന്താ മുന്നേ കണ്ടത്...
സ്റ്റാൻലി :എന്താ ചേച്ചി...
ജാൻസി ട..ടാ ഞാൻ കണ്ട് നീ ജനാലക്ക് അടുത്ത് നിൽക്കുന്നെ....
സ്റ്റാൻലി :ചേച്ചി സോറി ഞാൻ അവിടെ അറിയാതെ വന്നു പെട്ടു പോയതാണ്... ഞാൻ സത്യം ആയിട്ടും ആരോടും പറയില്ല...
ജാൻസി :അതെങ്ങനെ ഞാൻ ഉറപ്പിക്കും....
സ്റ്റാൻലി :ഞാൻ ഈ കോളേജിൽ നിന്ന് പൊക്കോളാം...
ജാൻസി :കോളേജ് വിട്ടു ഒന്നും പോവണ്ട....അല്ലാതെ തന്നെ നിന്നെ നിലക്ക് നിർത്താൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ... എണ്ണിക്കടാ....

💬 Comments

View all comments