Chapter Title : മുഖിൽ [Jyotish]
ചീപ്പി ഒതുക്കി.. വൃത്തികേടായി ചുവന്നു ഇരിക്കുന്ന കണ്ണുകളെ അവൻ ഒരു സൺഗ്ലാസ് അണിഞ്ഞു മറച്ചു...ഒരു ബ്ലാക്ക് t shirtum ഗ്രേയ് ലൂസ് ഫിറ്റ് ജീൻസും ഇട്ടു, വലതു കയ്യിൽ ഒരു g ഷോക്ക് വാച്ച് അണിഞ്ഞു..
വൈറ്റ് എയർഫോഴ്‌സും ഇട്ടു ഗിറ്റാർ ബാഗും തോളിൽ തൂക്കി... ഒരു ബിയറും പൊട്ടിച്ചു കുടിച്ചു കൊണ്ട് അവൻ റൂമിൽ നിന്ന് സ്റ്റെപ്പുകൾ ഇറങ്ങി...
ഒരു 15 മിനിറ്റ് മുന്നേ വരെ ആ റൂമിൽ ഇരുന്ന സ്റ്റാൻലിയെയും ഇപ്പോൾ ഒരുങ്ങി ഇറങ്ങിയ സ്റ്റാൻലിയെയും രണ്ട് തരം ആയി തിരിക്കാൻ പാകത്തിനു വ്യത്യാസങ്ങൾ കാണാൻ കഴിയും
ബാറിലെ പയ്യൻ ബുള്ളറ്റ് താഴെ പാർക്ക് ചെയ്തു വച്ചിരുന്നു.. സ്റ്റാൻലി അതിൽ ഇരുപ്പുറപ്പിച്ചു.. കുടിച്ചു തീർത്ത ബിയർ കുപ്പി എറിഞ്ഞു കളഞ്ഞു ഒരു സിഗരറ്റു കത്തിച്ചു.. വണ്ടി സ്റ്റാർട്ട് ചെയ്തു..ഒന്ന് ഇരപ്പിച്ചു...ഓഡിറ്ററിയത്തിലേക് പോയി....
ഓഡിറ്ററിയത്തിലേക്ക്,കാറുകളിൽ വന്നിറങ്ങുന്ന മണവാളന്റെയും മണവാട്ടിയുടെയും പിന്നാലെ സ്റ്റാൻലിയും വന്നിറങ്ങി... ഒരു വെള്ള ഔടി കാറിൽ നിന്ന് ഇറങ്ങുന്ന മണവാട്ടിയെ സ്റ്റാൻലി ശ്രദ്ധിച്ചു
ആരാണെന്ന് മനസിലാക്കാനായി സ്റ്റാൻലി കണ്ണിൽ നിന്ന് കൂളിംഗ് ഗ്ലാസ് മാറ്റി തന്റെ നഗ്ന നെത്രങ്ങൾ കൊണ്ട് മണവാട്ടിയെ നോക്കി... "ജാൻസി "അവൻ മനസ്സിൽ പറഞ്ഞു .
പണ്ട് കോളേജിൽ സ്റ്റാൻലിയുടെ സീനിയർ ആയിരുന്നു Mech റാണി ആയിരുന്നു പക്ഷെ സ്റ്റാൻലിയുടെ അതെ പ്രായം.
വർഷം 2017....സ്റ്റാൻലി കോളേജിൽ 1ഇയർ പഠിക്കുന്നു
അന്ന് ഒരു ദിവസം രാവിലെ തന്നെ സ്റ്റാൻലി കോളേജിലേക്ക് വന്നു..സീനിയർസിന്റെ സ്ഥിരം റാഗിംഗ് ഇര ആയിരുന്നു സ്റ്റാൻലി..
അന്ന് സ്റ്റാൻലിക് അൽപ്പം തടിച്ച ശരീരം ആയിരുന്നു മൂക്കിന്
💬 Comments
View all comments