Chapter Title : മുഖിൽ [Jyotish]
നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുവായിരുന്നു..
സിജു :ആ ലെഫ്റ്റ് സൈഡിൽ നിൽക്കുന്ന മോൾ ഒന്ന് ചിരിച്ചേ ചിരിച്ചേ...
Helper പയ്യൻ :സിജു ചേട്ടാ... ധാ സ്റ്റാൻലി വിളിക്കുന്നു...
സിജു :അങ്ങനെ തന്നെ ചിരിച്ചോണ്ട് നിൽക്കാനേ യെസ്... ക്യാമറ യിൽ ആ ഫോട്ടോ തന്റെ ചൂണ്ടു വിരലിൽ അമർത്തി സിജു ആ കുടി നിന്നവരുടെ ചിത്രം പകർത്തി...
സിജു ഹെല്പ്പേർ പയ്യന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി കാൾ പിക്ക് ചെയ്തു...
ആ കല്യാണ വീടിന്റെ സൈഡിൽ ഉണ്ടായിരുന്ന തൊഴുതിനരികിൽ മാറി നിന്നു
സിജു :ആ പറയടാ...
സ്റ്റാൻലി :മൈരേ ഫോൺ വിളിച്ചാൽ എടുക്കണ്ടേ....
സിജു :മൈരേ ഞാൻ ഫോട്ടോ എടുത്തോണ്ട് നില്കുവായിരുന്നു.. പിന്നെ നീ വരില്ലേ
സ്റ്റാൻലി :എടാ കോപ്പചാരെ നിന്നോട് ഞാൻ ഒരു നൂറ്റിപത്ത് തവണ പറഞ്ഞിട്ടുണ്ട് പരുപാടി വല്ലതും ഉണ്ടേൽ തലേന്ന് പറയണം എന്ന് ഒരിക്കൽ പറ്റിയത് ഓർമ ഉണ്ടല്ലോ ..
സിജു :ടാ പുല്ലേ ഞാൻ അറിഞ്ഞോ ഇവിടെ വരാമെന്ന് ഏറ്റ പുണ്ടെടെ അമ്മുമ്മ മരിക്കുമെന്ന് ...
സ്റ്റാൻലി :ആ പറി..
സിജു ഡേയ് നീ വെരില്ലേ..
സ്റ്റാൻലി :ഓ വരാം ഇതെവിടാ സ്ഥലം ...
സിജു :എടാ നീ കല്യാണ വീട്ടിലോട്ട് വരണ്ട നമ്മുടെ ജൂബിലി ഓഡിറ്റോറിയത്തിലോട്ട് വന്നാൽ മതി... ഞാൻ ബാറിൽ നിക്കുന്ന മറ്റേ പയ്യന്റെ വണ്ടി സെറ്റ് ആക്കി തരാം...ഒരു 11:15 ആവുമ്പോഴേക്കും വാ...
സ്റ്റാൻലി :ഓഹ് ശെരി...
ഫോൺ കട്ട് ചെയ്തു...
കട്ടിലിൽ നിന്ന് എഴുന്നേറ്റു കുളിച്ചു റെഡി ആയി.. മുടി ഒക്കെ കെട്ടി തടി
💬 Comments
View all comments