0%

Chapter Title : മുഖിൽ [Jyotish]

Author : Kambikathakal Read All Parts 465

ആയി സമാധാനം ആയി ജീവിക്കണം..
സ്റ്റാൻലി :ഇപ്പൊ എന്താ പ്രശനം...
പകുതി മയങ്ങിയ കണ്ണുകളോടെ സ്റ്റാൻലി സിജുവിനോട് ചോദിച്ചു...
സിജു :ഓ ഒന്ന് റീലാക്സ് ചെയ്യാൻ പോലും സമയം കിട്ടാറില്ല ഒരു ദിവസം
11 മണിക്കൂറും ജോലി
അത്രയും മണിക്കൂറിൽ ഒന്ന് ഇരിക്കാൻ സമയം കിട്ടിയാൽ ആയി... ഒരു 5 മിനിറ്റ് ഒന്ന് ബ്രേക്ക്‌ എടുക്കാമെന്ന് വെച്ചാൽ ഏതേലും പൊലയാടി മോൻ അപ്പൊ വെരും ചേട്ടാ ഒരു വിസ്കി ലാർജ്, സ്മാൾ, നീറ്റ് അവന്റെ അമ്മേടെ....
സിജുവിന് തന്റെ തൊഴിലിൽ ഉള്ള അമർഷം സ്റ്റാൻലിയോട് പ്രകടിപ്പിച്ചു... അവന്റെ ദേഹം ഒക്കെ വിയർത്തു shirt ഒക്കെ നഞ്ഞു.. ഷർട്ടിൽ വിയർപ്പു നഞ്ഞു പടർന്നത് വ്യക്തമായി കാണാം... അവന്റെ നാക്കും കുഴയുന്നുണ്ട്...
സ്റ്റാൻലി അവന്റെ ദുഖങ്ങളും അവനോട് പറഞ്ഞു....
നേരം വെളുത്തു
വെയിൽ സ്റ്റാൻലിയുടെ മുറിയുടെ ഭിത്തിക്കുള്ളിൽ മൂടി...
മുറിയിൽ നിലത്തു കാലി ആയി കിടക്കുന്ന ബിയർ കുപ്പികൾക്കൊപ്പം സിജു കമഴ്ന്നു കിടന്നു ഖുർകം വലിയോടെ സുഖ ഉറക്കം...
കട്ടിലിൽ അലസം ആയി കിടന്നു സ്റ്റാൻലിയും സുഖ ഉറക്കം..
അന്ന് മുതൽ സിജുവും സ്റ്റാൻലിയും സുഹൃത്തുക്കൾ ആണ് സിജു ഇപ്പോൾ വെഡിങ് ഫോട്ടോ ഗ്രാഫർ ആണ്... പക്ഷെ സിജുവിന് സ്രിയ ബാറിൽ ഉള്ള ബന്ധങ്ങൾ കാരണം ആണ് സ്റ്റാൻലിക് ഇപ്പോഴും ബിയർ വീട്ടിൽ കൊണ്ടു വെക്കാൻ ആളുള്ളത്...
സിജു ആണ് സ്റ്റാൻലിക്ക് പ്രോഗ്രാസും മറ്റും അഡ്ജസ്റ്റ് ചെയ്ത് കൊടുക്കുന്നത്...

Present time
കട്ടിലിൽ അലസം ആയി ഇരുന്ന...
സ്റ്റാൻലി തന്റെ ഫോണിൽ സിജുവിനെ കാൾ ചെയ്യുന്നു...
സിജു കല്യാണ വീട്ടിൽ

💬 Comments

View all comments