Chapter Title : മുഖിൽ [Jyotish]
സർ
അയാൾ ഒരു ബണ്ടിൽ ബിയർ സ്റ്റാൻലിയുടെ മുറിയിൽ കട്ടിലിന്റെ അരികിൽ കൊണ്ടു വെക്കുന്നു...
:സർ ഇങ്ങനെ വീട്ടിൽ ഒന്നും കൊണ്ടു കൊടുക്കാൻ ഞങ്ങൾക് പാടില്ല പിന്നെ സർ എനിക്കും ഇതിൽ നിന്ന് തരാം എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ തന്നെ കൊണ്ട് തന്നത്.....
സ്റ്റാൻലി :താൻ ഇരിക്...
അയാൾ in shirt ചെയ്ത ഷർട്ടിനെ പന്റിനുള്ളിൽ നിന്ന് വെളിയിലേക്ക് വലിച്ചിടുന്നു... ഷിർട്ടിന്റെ ആദ്യ രണ്ട് ബട്ടൻസും അഴിച്ചു... ഫുൾ സ്ലീവ് ബട്ടൺ ഇട്ടു വെച്ചിരുന്ന ഷിർട്ടിന്റെ സ്ലീവ് മടക്കി കയ്യ് മുട്ടിനു മുകളിൽ കയറ്റി ഇട്ട ശേഷം അയാൾ കട്ടിലിൽ ഇരുന്നു ഒരു ആശ്വാസ ദീർഘനിശ്വാസം വിടുന്നു... ഹൊഊഊ..... അയാളുടെ വായിൽ നിന്നും പുറത്തേക്ക് വന്ന ചൂട് കാറ്റു സ്റ്റാൻലിയുടെ മുഖത്തെക്ക് അടിച്ചു...
സ്റ്റാൻലി :ഷെയ്യ്..
..:സോറി സാറേ ഇപ്പഴാ ആശ്വാസം ആയത് അതാ...
സ്റ്റാൻലി :പൊട്ടിക്ക്..
ഒരു ബിയർ ബോട്ടിൽ സ്റ്റാൻലി അയാൾക്കു നേരെ നീട്ടി..
അയാൾ ആ ബിയർ കുപ്പി വായിക്കുള്ളിലേക്ക് കടത്തി പല്ലുകൊണ്ട് ഞെരിച്ചമർത്തി ആ ബിയർ ഓപ്പൺ ചെയ്തു...
രണ്ടു പേരും 3 ബോട്ടിൽ വീതം തീർത്തു..
സ്റ്റാൻലി :നിന്റെ പേരെന്താ...
...:സിജു...
സ്റ്റാൻലി :ഇപ്പൊ എന്ത് ചെയ്യുന്നു..
സിജു :ഞാൻ ബാർ ടെൻറ്റിംഗ് പഠിച്ചു... ഇപ്പൊ ധാ സ്രിയ ബാറിൽ വർക്ക് ചെയ്യുന്നു...
സ്റ്റാൻലി :ഇപ്പൊ എത്ര കൊല്ലം ആയി...
സിജു :4,5 കൊല്ലം ആയി... ഫിനാൻഷലി ഒന്നുകൂടെ സ്റ്റേബിൾ ആകാനുണ്ട് ആയി കഴിഞ്ഞാൽ ഈ പണി വിട്ട് ഒരു ക്യാമറ മേടിച് വെഡിങ് ഫോട്ടോഗ്രാഫി പരുപാടി ഒക്കെ
💬 Comments
View all comments