0%

Chapter Title : മുഖിൽ [Jyotish]

Author : Kambikathakal Read All Parts 463

അവൻ ഉറക്കം എഴുന്നേറ്റു നിലത്തു കിടന്ന ഫോൺ എടുത്തു ചെവിയിൽ വെച്ചു...
സ്റ്റാൻലീ :ഹലോ.. ആരാ...
...:ഹലോ ഇത് ഗിറ്റാർ ഒക്കെ വായിക്കുന്ന സ്റ്റാൻലീ ആണോ...
സ്റ്റാൻലി :ആണ് എന്താ..
....:ബ്രോ ഒരു അത്യാവിശം ഉണ്ടായിരുന്നു... എന്റെ ബ്രദറിന്റെ കല്യാണം ആണ് ഇന്ന്..
സ്റ്റാൻലി :ok
സ്റ്റാൻലി തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു...
....:ഇവിടെ ഓഡിറ്റോറിയത്തിൽ പ്രോഗ്രാമിന് ഗിറ്റാർ വായിക്കാം എന്ന് പറഞ്ഞിരുന്ന ആളുടെ ബന്ധു ആരോ മരിച്ചു പോയി അതുകൊണ്ട് ആൾക്ക് വരാൻ പറ്റില്ല ...
ബ്രോ ഒന്ന് വരാമോ..
സ്റ്റാൻലീ :അല്ല എന്റെ നമ്പർ ആരാ തന്നത്...
...:അത് സിജു നെ അറിയില്ലേ...
സ്റ്റാൻലീ :ഹമ്...
...:ഒരു 12 നു മുന്നേ വരണെ സ്ഥലം ഞാൻ വാട്സ്ആപ്പ് ചെയ്തേക്കാം നമ്പർ ഇത് തന്നെ അല്ലെ....
സ്റ്റാൻലി :ഹമ്...
ഫോൺ കട്ട്‌ ചെയ്തു...
By the by സിജു എന്ന് ഇടയ്ക്ക് പറഞ്ഞല്ലോ...
സിജു മാത്രം ആണ് ഈ സിറ്റിയിൽ സ്റ്റാൻലിക്ക് ഒരു ഫ്രണ്ട് ആയിട്ടുള്ളത്..

6 years ago....
വൈകുന്നേരം സ്റ്റാൻലിയുടെ റൂമിൽ...
സ്റ്റാൻലി കട്ടിലിൽ ഇരുന്ന് ഗിറ്റാർ ടോൺ ചെയ്ത് കൊണ്ട് ഇരിക്കുന്നു...
അന്ന് സ്റ്റാൻലിയുടെ മുടി അത്രക്ക് വളർന്നിട്ടില്ലായിരുന്നു... മുഖത്ത് കിളിർത്തു വരുന്ന കറുത്ത കൂർത്ത മീശയും താടിയും
അന്ന് മുറിയിൽ ബോബ് മാർലിയുടെയും ഫോട്ടോ ഒന്നും ഇല്ലായിരുന്നു. റൂമിൽ അത്രക്കില്ലെങ്കിലും അത്യാവിശം വൃത്തി ഉണ്ടായിരുന്നു.....
ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു...
അവൻ ഡോറിനരികിലേക്ക് ചെന്നു ഡോർ തുറന്നു..
സ്റ്റാൻലി :ഹലോ...
....:സർ ബിയർ
സ്റ്റാൻലി :അവിടേക്ക് വെക്കുമോ..
... :വെക്കാം

💬 Comments

View all comments