Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]
.അവൾ അത് മേടിക്കാൻ വന്നതായിരിക്കും എന്ന് മുകുന്ദൻ ഊഹിച്ചു .
അപ്പോഴേക്കും മുകുന്ദനോട് മറുപടി ഒന്നും പറയാതെ അവൾ വാർഡിലേക്ക് നടന്നു തുടങ്ങിയിരുന്നു .വീണ്ടും ഒരു കളി ആഗ്രഹിച്ചു വന്നിട്ട് ഒന്നും നടക്കാതെ പോയല്ലോ എന്ന ചിന്തയിൽ ഒരു നിമിഷം നിന്നിട്ട് ഇനി ചിലപ്പോ എല്ലാം ഒതുക്കിയിട്ട് വരാനായിരിക്കുമോ എന്നോർത്ത് അയാൾ ധൃതിയിൽ അവളുടെ പുറകെ ചെന്നു .സുമിത്ര വാർഡിലേക്ക് കേറിയപ്പോൾ മുകുന്ദൻ വരാന്തയിലെ ആരഭിത്തി ചാരി നിന്ന് അകത്തേയ്ക്കു എത്തി നോക്കി .സുമിത്ര ഭർത്താവിന്റെ കട്ടിലിനരികിൽ ചെന്ന് നേഴ്സ് കൊടുത്ത കുറിപ്പടി അയാളുടെ തലയിണയുടെ അടിയിൽ വെച്ചപ്പോഴേക്കും അവിടെ അലർച്ച കേട്ടു
..എടി എവിടാരുന്നെടി.. ഇത്രേം സമയം ..
..അത് ചേട്ടാ ഞാനിത് മേടിക്കാൻ പോയതാ ..
..ആരെ ഒണ്ടാക്കാനാടി ഇത് മേടിച്ചിട്ട് ..
..ചേട്ടാ എന്തൊക്കെയാ ഈ പറയുന്നേ ..ഇത് ഡോക്ടര് എഴുതി തന്നതാ ..
..എഴീച്ച് പോടീ പന്ന ..മോളെ ..ഇന്നലെ രാത്രീല് എവിടാരുന്നെടി നായെ നീ ..
..ചേട്ടാ ആണുങ്ങളുടെ വാർഡല്ലേ ഇത് . രാത്രി ഇവിടെ നിക്കാൻ സമ്മതിക്കത്തില്ല ..
..അയ്യോ ആന്നോ ..എന്നിട്ടാ പേരും പറഞ്ഞ് നീ ആരുടെ കൂടെ പൊലയാടാൻ പോയതാടി നീ ..
അകത്തെ അട്ടഹസിച്ചുള്ള സംസാരം കേട്ട് മുകുന്ദന് അവളോട് പാവം തോന്നി .കഷ്ടം ഇത്രയും ആളുകളുടെ മുന്നിൽ അപമാനിതയാകുന്നത് എങ്ങനെ സഹിക്കും .അതും സ്വന്തം ഭർത്താവിൽ നിന്നുമാകുമ്പോ ഒരിക്കലും സഹിക്കാൻ കഴിയില്ല .മുകുന്ദന് സ്വയം അവജ്ഞ തോന്നി താനെന്തൊരു മൃഗമാണ് ഒരു പാവം പെണ്ണിനെ ഇന്നലെ രാത്രി മുഴുവൻ മതിവരുവോളം ഭോഗിച്ചിട്ട് നേരം
💬 Comments
View all comments