0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

നോക്കിയപ്പോൾ സുമിത്രയെ കണ്ടില്ല. തിരിഞ്ഞ് നോക്കിയപ്പോൾ അവൾ അവിടെ തന്നെ നിന്നു ഏങ്ങലടിച്ചു കരയുന്നത് കണ്ടു . അവളുടെ ദയനീയമായ മുഖഭാവം കണ്ടപ്പോള്‍ മുകുന്ദന്‍ ധര്‍മ്മസങ്കടത്തിലായി.

..എന്ത് പറ്റി സുമിത്രേ ..എന്താ നിന്നതു ..

അവൾ കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

..ഒന്നുമില്ല മുകുന്ദേട്ടാ .പെട്ടന്ന് തനിച്ചായതു പോലെ ..സാരമില്ല എന്ത് പറ്റിയെന്നു ചോദിക്കാൻ ഒരിക്കലെങ്കിലും ഒരാളുണ്ടായല്ലോ .അത് മതി അത്രയും മതി ..

മുകുന്ദൻ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു . അവളെ തനിച്ചാക്കി പോയാല്‍ താനിപ്പോ അവളുടെ എല്ലാം മുതലാക്കിയിട്ട് വീണ്ടും ആ സിംഹത്തിനു മുന്‍പിലേക്ക് മാന്‍പേടയെ തള്ളി വിടുന്ന പോലെ ആവില്ലെ എന്ന് മുകുന്ദന്‍ ചിന്തിച്ചു.മുകുന്ദൻ അല്പനേരത്തെ ആലോചനയിൽ പണ്ടൊരിക്കൽ തന്റെ സുഹൃത്ത് ജയൻ അവന്റമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളോർത്തു .

..എടാ അവർക്ക് ഇത് മേടിച്ചു കൊടുക്കാൻ ഞാനേ ഉള്ളെടാ ..

അത് പോലെയുള്ള ഒരാവസ്ഥയല്ലേ ഇവിടെ താനും അനുഭവിക്കുന്നത് . ഇന്ന് സുമിത്രയ്ക്കു അവളുടെ വിഷമം കേൾക്കാനും പരിഭവം പറയാനും ഇപ്പം താൻ മാത്രമേ ഉള്ളു എന്നയാൾക്ക്‌ തോന്നി .അല്‍പനേരം അങ്ങനെ തന്നെ നിന്ന് ആലോചിച്ചതിനു ശേഷം മുകുന്ദന്‍ അവളുടെ അടുത്ത് ചെന്ന് തോളിൽ പിടിച്ച് കൊണ്ട് അവളോട്‌ ചോദിച്ചു ?

..സുമിത്രേ …, ഞാൻ ഒരു കാര്യം ചോദിക്കട്ടെ ..?

എന്താണെന്നുള്ള ചോദ്യ രൂപേണ അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അയാളെ നോക്കി .മുകുന്ദൻ അവളുടെ താടിയിൽ വാത്സല്യത്തോടെ പിടിച്ച് കൊണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു

..സുമിത്രേ ..

..മ്മ്..

..അ.അത് പിന്നെ ..

മുകുന്ദൻ പറയാൻ

💬 Comments

View all comments