0%

Chapter Title : മുലകൾക്കപ്പുറം 2 [ആമിന ബീവി]

Author : kkstories Read All Parts 471
സെക്കൻഡ്   എങ്കിലും..  ലോൺ   ലഭിക്കൂ... " ഹൃദയ വേദനയോടെ  കൃപ   ഓർത്തു... അങ്ങേ   തലയ്ക്കൽ.... ശംഭു   ആണെങ്കിൽ..... ഇതൊരു   പ്രതികാരം   തീർക്കാൻ   ഉള്ള  അവസരം  ആയി   എടുക്കയാണ്.. ജീവനെ  പോലെ  സ്നേഹിച്ച   പെണ്ണ്  കൈയിൽ  നിന്നും   ഒരു   ശപിക്കപ്പെട്ട   ദുർബല   നിമിഷം  സംഭവിച്ചു  പോയ   പിഴവിന്റെ   പേരിൽ   "തേച്ചിട്ട് "  പോയപ്പോൾ....  ശംഭു   അത്   പെണ്കുലത്തോട്  തന്നെ  ഒരു   പ്രതികാരം   ആക്കി  മാറ്റുകയായിരുന്നു...
അതിനു   ശേഷം  വളരെ   റഫായി  സെക്സ്   ചെയ്യാനും  ശംഭു   തുടക്കം  കുറിച്ചു.... കൃപ  അക്കാര്യം   കേട്ടറിഞ്ഞിട്ടുണ്ട്... കൊതിച്ച   പെണ്ണിന്റെ  കൂടെയുള്ള   രാത്രി   എത്രത്തോളം   ഒരു  അനുഭൂതിയും..... ഒരു   അനുഭവവും  ആക്കി   മാറ്റാൻ  കഴിയും   എന്ന  ആലോചനയിൽ   ആയി,   ശംഭു.... പതിനഞ്ചാം   ദിവസം... ! കരാർ  പ്രകാരം  ഉള്ള   അന്ത്യ നാൾ... അന്ന്  ഇരുവരും  ടെൻഷൻ  കാരണം   ഓഫീസിൽ   പോയില്ല... മൂന്നു   മണിക്ക്   മുമ്പ്   ഇനി  ലോൺ  ശരിയാകും  എന്ന   പ്രതീക്ഷ   കൃപ  ഏതാണ്ട്  ഉപേക്ഷിച്ച   മട്ടാണ്..... എന്നിട്ടും  എട്ടാമത്തെ   അത്ഭുതത്തിന്   കൃപ  കാതോർത്തു... നിർണായക  സമയം  എത്തി.... പക്ഷേ,  എട്ടാമത്തെ  അത്ഭുതം..... മരീചിക  ആയി  തന്നെ   അവശേഷിച്ചു..... കൃത്യം,   3.01 ആയപ്പോൾ   ശംഭു  മഹാദേവന്റെ   ഫോൺ   നിർത്താതെ  ശബ്ദിച്ചു.... . ആകാംക്ഷയോടെ...  ഫോൺ   എടുത്തു.. സ്‌ക്രീനിൽ   തെളിഞ്ഞു  നിന്നത്  കൃപയുടെ   പേരായിരുന്നു..... "യെസ്...? " ശംഭു  ഫോൺ   എടുത്തു. "ഇത്   ഞാനാ,   കൃപ.... ഞാൻ   എവിടെ  വരണം...? " "കലൂർ   ബസ്സ്റ്റാന്റിൽ  " "എനിക്ക്   ഒന്ന്   പാര്ലറിൽ  പോകണം.. 7  മണിക്ക്  എത്തട്ടെ.....? " "ഷുവർ.... ഞാൻ   കാറുമായി.. കാത്തു   നില്കും.... "

💬 Comments

View all comments