Chapter Title : മുലനാട്ടിലെ മാമലക്കുണ്ടികൾ 3 [KING CYLEX]
തന്നെ "മഹാരാജാവ്" തന്നെ എന്ന സ്വാധീനം ഉറപ്പിക്കാൻ സാധിക്കുന്ന വ്യക്തത്വം. ഉറച്ച ശരീരം. കൂർമതയോടുള്ള നോട്ടം. അദ്ദേഹം മെല്ലെ തന്റെ പ്രജകളെ അഭിസംബോധന ചെയ്ത് ഗുഹക്കുള്ളിലേക്ക് കടന്നു. പിറകെ പൂജാരിമാരും രാജാഗുരുവും മൂപ്പനും.
അപ്പോഴാണ് നിയാന്താൽ സൈന്യാധിപനെയും സൈനികരെയും യമാസാക്കി പടയാളികളെയും ഞാൻ ആദ്യമായി കണ്ടത്. നിയാന്തലുകൾ കായികബലത്തിൽ ശക്തരാണ്. കാട്ടുമൃഗങ്ങളുടെ രണ്ടിരട്ടി വേഗതയിൽ ഓടാനും പറന്നു ചാടാനും ഇവർക്ക് സാധിക്കുന്നു. കടുവയുടെയും സിംഹത്തിന്റെയും നേർക്കുനേർ നിന്ന് പൊരുതി അവയുടെ ഹൃദയം സ്വന്തം കൈകളാൽ പറിച്ചെടുക്കുന്ന ശക്തിശാലികളായ ഇവർ എന്നാൽ തീർത്തും വിരൂപർ ആയിരുന്നു. നീല കലർന്ന കറുത്ത ചുണ്ടുകൾ. അത്ര പ്രസന്നമല്ലാത്ത ഒരു വികൃത രൂപം. അവിടം അടിമുടി വീക്ഷിച്ചു ഞാൻ ഗുഹയുടെ ഉള്ളിലേക്ക് കടന്നു.
ശെരിക്കും ഒരു വ്യത്യസ്ത കാഴ്ച്ച തന്നെയാരുന്നു ആ കൽമണ്ഡപം. ഗുഹയുടെ ഒത്തനടുക്കായി ഒരു കുളം. പക്ഷെ ആഴം തീരെയില്ല. പരികർമികൾ അതിലൂടെ നടക്കുന്നുണ്ട്. ആ കുളത്തിന്റെ നടുവിൽ ആണ് മണ്ഡപം. മണ്ഡപത്തിൽ ഒരിക്കലും കെടാതെ കത്തി ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു അഗ്നി ശോഭ. അഗ്നിയുടെ വശത്തായി ഒരു വസ്തു വർണാഭമർന്ന തുണികളാൽ മൂടി വെച്ചിരിക്കുന്നു. ആളുകൾ കുളത്തിന് ചുറ്റും കൂടി പ്രാർത്ഥനാനിർഭരമായി നിൽക്കുന്നു. മഹാരാജാവും പരിവാരങ്ങളും കുളത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന പ്രത്യേക കല്ലുകളിൽ ഉപവിഷ്ഠരായി.
പൂജാരി : പൂജ തുടങ്ങാൻ സമയം ആയിരിക്കുന്നു. കന്യകാലംഘന പൂജക്കുള്ള കന്യകമാർ മുന്നോട്ട് കടന്ന് വരുക.
റയനയും ടാനിയയും ഉൾപ്പടെ 9 കന്യകമാർ കുളത്തിൽ അണിനിരന്നു. അവർ രാജാവിന്റെ കാല് തൊട്ടു വണങ്ങി. ഉടനെ രണഭേരി മുഴങ്ങി. പ്രാർഥനാമന്ത്രങ്ങളോട് കൂടെ മദ്ധളങ്ങളും കുഴൽവിളികളും മുഴങ്ങി. കന്യകമാർ
💬 Comments
View all comments