0%

Chapter Title : മുലപ്പാൽ മാധുര്യം 3

Author : kkstories Read All Parts 1.5K

എന്നോട് ഉള്ളതു പോലെ എനിക്ക് തോന്നി.

ചേച്ചി : ഓക്കേ ഡാ നാളെ വിളിക്കുമോ

ഞാൻ വിളിക്കാമെന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. ഞാൻ എൻറെ മൊബൈൽ നമ്പർ ചേച്ചിക്ക് കൊടുത്തു. രാവിലെ മുതൽ ഇടയ്ക്കിടയ്ക്ക് മിസ്സ്‌ കാൾ വരാൻ തുടങ്ങി. തിരക്ക് കൊണ്ടും ഓഫീസിൽ ആളുള്ള കൊണ്ടും ഞാൻ തിരിച്ചു വിളിച്ചില്ല. വൈകുന്നേരം പതിവിലും നേരത്തെ ഞാൻ വിളിച്ചു. മോനാണ് ഫോണ്‍ എടുത്തത്.

മോൻ : ചേട്ടാ അമ്മ കുളിക്കുവാ. കുറച്ചു കഴിഞ്ഞു വിളിക്കാമോ?

ഞാൻ ഓക്കേ പറഞ്ഞു കട്ട്‌ ചെയ്തു. ചേച്ചി ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ മിസ്സ്‌ കാൾ അടിച്ചു. ഉള്ളിൽ ഒരു കുളിര്. ഞാൻ തിരിച്ചു ഡയൽ ചെയ്തു.

ചേച്ചി : ഡാ നീ എന്താ നേരത്തെ വിളിച്ചത്? ഞാൻ കുളിക്കുവാരുന്നു.

ഞാൻ : വെറുതെ വിളിച്ചതാ ചേച്ചി.

ചേച്ചി : എന്താ അവളിപ്പോൾ (നിഷ) വിളിയോന്നുമില്ലേ?

ഞാൻ താല്പര്യമില്ലാതെ സംസാരിച്ചു. അപ്പോളാണ് നിഷക്ക് കല്യാണ ആലോചനകൾ നടക്കുന്ന വിവരം ചേച്ചി എന്നോട് പറഞ്ഞത്. മനസ്സിൽ എന്തോ ഒരു വിങ്ങൽ. അവളെ ഞാൻ ഒരുപാട് സ്നേഹിച്ചിട്ടും അവൾ അത് മറച്ചു വെച്ചത്. എന്നോട്‌ നിഷ ഒന്നും പറഞ്ഞില്ലാന്നു ചേച്ചിയോട് ഞാൻ പറഞ്ഞു.എനിക്ക് വിഷമമാകും എന്ന് കരുതിയാവും പറയാഞ്ഞതെന്ന് ചേച്ചി പറഞ്ഞു. ഞാൻ ആകെ മൂഡ്‌ ഓഫ്‌ ആയി.

ചേച്ചി : മോൻ പഠിക്കുവാ. ഫുഡ്‌ കൊടുക്കണം നീ എന്നെ രാത്രിയിൽ വിളിക്കാമോ?

ഞാൻ : അപ്പോൾ മോൻ അറിയില്ലേ?

ചേച്ചി : ഇല്ല. 11:30 ഒക്കെ കഴിഞ്ഞിട്ട് വിളിച്ചാൽ മതി. അപ്പോളേക്കും

💬 Comments

View all comments