Chapter Title : മുലപ്പാൽ മാധുര്യം 3
ചേട്ടനും വിളിച്ചു കഴിയും. മോൻ ഉറങ്ങുന്നത് അവൻറെ റൂമിലാ. അത് കൊണ്ട് പ്രശ്നമില്ല.
ഞാൻ : ഓക്കേ ചേച്ചി.
ചേച്ചി : ഓക്കേ അപ്പോൾ നീ വിളിക്കുമല്ലോ?
ഞാൻ : വിളിക്കും.
സമയം പോകുന്നില്ല 11:30 ആകാൻ. അടുത്ത് തന്നെ നമ്മുടെ സ്വന്തം ബിവറേജസ് കോർപ്പറേഷൻ ഉണ്ട്. കല്യാണ ആലോചന നടക്കുന്നു എന്നറിഞ്ഞ വിഷമം തീർക്കാൻ പോയി ഒരു എംസി ക്വാർട്ടറും, ഒരു കിംഗ് ഫിഷർ സ്ട്രോങ്ങ് ബിയറും വാങ്ങി റൂമിൽ വന്നു പതിയെ മിക്സ് ചെയ്തു അടി തുടങ്ങി. ഫിറ്റ് ഒന്നും അല്ലെങ്കിലും നല്ല മൂഡായി. കാത്തിരുന്ന സമയം വന്നെത്തി.ലേറ്റ് നെറ്റിൽ വിളിക്കുന്നത് കൊണ്ട് ചെറിയ ഒരു ചങ്കിടിപ്പും. വിളിച്ചപ്പോൾ മറുതലക്കൽ ബിസി. നിരാശയോടെ വെറുതെ ടെറസിൽ ഒന്ന് കിടന്നു. കണ്ണിലേക് മയക്കം വന്നതും ഒരു മിസ്സ്ഡ് കാൾ ഫ്രം ജയചേച്ചി. എൻറെ സമയം വന്നു. ഒട്ടും താമസിക്കാതെ ഞാൻ തിരിച്ചു വിളിച്ചു. ചേച്ചി ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്. അത് കേൾക്കാൻ വേറൊരു സുഖമായിരുന്നു.
ചേച്ചി : ഡാ നീ ഉറങ്ങിയാരുന്നോ? ചേട്ടനിപ്പോൾ ഫോണ് വെച്ചതെ ഉള്ളൂ. വെള്ളിയാഴ്ച അവിടെ അവധിയായ കൊണ്ട് സംസാരം കുറച്ചു നീണ്ടു. അതാ.
ഞാൻ : എന്ത് സംസാരം ആയിരുന്നു ഇത്ര നീട്ടമുള്ളത്?
ചേച്ചി : ഞങ്ങൾക്കു ലൈസൻസ് ഉണ്ട് മോനേ എല്ലാം സംസാരിക്കാൻ. അല്ലാതെ നിന്നേം നിഷേം പോലല്ല.
ആ സംസാരം വേറൊരു ദിശയിലേക്കാണ് പോകുന്നതെന്ന് എനിക്ക് മനസിലായി. ഒപ്പം ചേച്ചി ഭർത്താവിനെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ എന്നോട് ഇങ്ങനെ ഈ ടൈമിൽ ചുമ്മാ സംസാരിക്കാൻ ആയിരിക്കും എന്ന ചിന്തയും.
💬 Comments
View all comments