Chapter Title : മുല്ല [പഴഞ്ചൻ]
“ അപ്പൊ എനിക്ക് ഒരു ആൺകുട്ടിയോടും അങ്ങിനെ തോന്നുന്നില്ലല്ലോ?... ” ബെല്ല ചെറിയ പിള്ളേരെപ്പോലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞു... “ ആൺപിള്ളേരോടല്ലാതാ പിന്നെ നിനക്ക് ആരോടാ ഇഷ്ടം തോന്നണേ... ” അവളെ കളിയാക്കുന്നതു പോലെ മോസി ചോദിച്ചു... “ നിന്നോട്... ” ബെല്ല അതു പറഞ്ഞിട്ട് മോസിയുടെ മുഖത്തിനിരു വശവും പിടിച്ച് തന്നോടടുപ്പിച്ച് അവളുടെ ചൊടികൾ തന്റെ അധരങ്ങളുമായി ചേർത്തു... മോസിയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി... പെട്ടെന്ന് ബെല്ലയുടെ മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടു... “ ബെനീറ്റ... നിങ്ങൾ രണ്ടാളും കൂടി എന്തെടുക്കകയാ അവിടെ?... ” മേരിയുടെ ശബ്ദം വാതിലിനു പുറത്ത് കേട്ടപ്പോൾ ബെല്ല ചുംബനത്തിൽ നിന്ന് മോസിയുടെ ചുണ്ടുകൾ മോചിപ്പിച്ചു... ********************
ഡിയർ ഫ്രണ്ട്സ്... ഈ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങൾ പറയുക... നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു... പിന്നെ ഈ കഥയുടെ പേര് “ മുല്ല ” എന്നാണ് ഇട്ടിരിക്കുന്നത്... പലർക്കും തോന്നാം കഥയുമായി ഒരു ബന്ധമില്ലാത്ത പേരാണിതെന്ന്... എന്നാൽ ഈ പേരിന് കഥയുമായി വളരെ അടുത്ത ബന്ധം ഞാൻ കണ്ടു വച്ചിട്ടുണ്ട്... അതെന്താണെന്നറിയോ ഇഷ്ടാ?... അറിയാമെങ്കിൽ പറയണേ... ഇതൊക്കെ ഒരു രസാല്ലേ... സ്നേഹപൂർവ്വം... പഴഞ്ചൻ
💬 Comments
View all comments