0%

Chapter Title : മുല്ല [പഴഞ്ചൻ]

Author : pazhanchan Read All Parts 397

കാര്യം എന്താണെന്ന് മോസിക്ക് മനസ്സിലായില്ല... അടുത്ത ദിവസം മോസി വരുമെന്നും കഴിക്കാൻ മീൻ വറുത്തതു വേണമെന്നും പറഞ്ഞ് ബെല്ല മേരിക്ക് സൈര്യം കൊടുത്തില്ല... അവൾക്ക് നല്ല സദ്യ തന്നെ കൊടുക്കണമെന്ന് ബെല്ല വല്ലാതെ ആഗ്രഹിച്ചു... “ ക്ലിൻ ക്ലിൻ... ” തന്റെ വീട്ടുപടിക്കൽ സൈക്കിൾ ബെല്ലടി കേട്ട് ബെല്ല ഓടിച്ചെന്നു... ബനിയനിലും ലെഗ്ഗിൻസിലും ബെല്ലയുടെ മുഴുപ്പുകൾ കിടന്നു തുള്ളിക്കളിക്കുന്നത് മോസി ഒരു കൊതുകത്തോടെ നോക്കി നിന്നു... “ ടീ പതുക്കെ ഓട്... ദേ ഇതൊക്കെ ഇപ്പൊ തെറിച്ചു പോകുട്ടാ... ” സൈക്കിൾ സ്റ്റാൻഡിൽ ഇട്ടുകൊണ്ട് മോസി പറഞ്ഞു... “ നിന്റെ വായ മൂടിക്കെട്ടേണ്ടി വരുമല്ലോ... ഇവിടെ മമ്മയുണ്ട്... ” ബെല്ല കണ്ണുരുട്ടിക്കൊണ്ട് മോസിയെ അകത്തേക്ക് ക്ഷണിച്ചു... മോസി വെള്ള നിറത്തിലുള്ള ചുരിദാറാണ് ഇട്ടിരുന്നത്... “ ഞാനുള്ളതു പറഞ്ഞെന്നേ ഉള്ളെന്റെ ഗഡിയേ... ” തന്റെ തട്ടമൊന്ന് നേരെയാക്കി കൊണ്ട് മോസി ബെല്ലയുടെ ഒപ്പം അവളുടെ വീട്ടിലേക്ക് കേറി... മേരി രണ്ടുപേർക്കും അപ്പവും ചായയും കൊടുത്തു... അതു കഴിഞ്ഞ് രണ്ടു പേരും കൂടി ബെല്ലയുടെ മുറിയിലേക്കു കയറി... മേരി ഉച്ച നേരത്തെ സദ്യയുണ്ടാക്കുന്നതിനായി അടുക്കളയിലേക്കും കയറി... ബെല്ലയ്ക്ക് പുറകേ മോസി മുറിയിൽ കേറിയപ്പോൾ ബെല്ല വാതിൽ ചാരി കുറ്റിയിട്ടു... ബെല്ലയുടെ മേശപ്പുറത്ത് യേശുകൃസ്തുവിന്റെ ഒരു ഫോട്ടോ... അരികിലായി ഒരു കൊന്തയും... മോസി അതൊന്നെടുത്ത് നോക്കി... “ എന്താടോ നിനക്ക് ഞങ്ങളുടെ കൊന്ത വേണോ?... ” ഒരു കുസൃതിച്ചിരി ഒളിപ്പിച്ചു വച്ച് ബെല്ല ചോദിച്ചു... “ യ്യോ... എനിക്ക് വേണ്ടേ... എന്നിട്ട് വേണം വർഗ്ഗീയത പറഞ്ഞ് ഇവിടെയാകെ പ്രശ്നമാകാൻ... നിന്റെ മതം

💬 Comments

View all comments