Chapter Title : മുല്ല [പഴഞ്ചൻ]
പിടിച്ചു വലിക്കല്ലേന്ന്... ഞാൻ ദാ വരേല്ലേ... “ ലാബിലേക്കുള്ള ബുക്കുമായി അവളുടെ ഒപ്പം ഞാൻ ചെന്നു... ലാബിലെ എക്സ്പിരിമെന്റ് ഞങ്ങൾ ഒരുമിച്ചാണ് ചെയ്തത്... മോസിയുടെ അത്രയും ടെക്നിക്കൽ സ്കിൽ എനിക്കില്ല... അവളെന്തും എളുപ്പത്തിൽ ചെയ്തു തീർക്കും... ലാബിലെ എക്സ്പിരിമെന്റ് കഴിഞ്ഞപ്പോഴേക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായി... എന്റെയടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ മോസി എന്റെ പ്ലേറ്റിൽ നിന്ന് വറുത്ത മീനെടുത്തു കഴിച്ചു... “ ടീ എന്നാ ഈ കാണിക്കുന്നേ... ഞാനത് പകുതി കഴിച്ച് വച്ചിരുന്നതാ... “ അവളുടെ നേർക്ക് ബെഞ്ചിൽ മുഖത്തോട് മുഖം നോക്കിയിരുന്ന് കഴിക്കുന്ന ഞാൻ കെറുവോടെ പറഞ്ഞു. “ മോള് ഇപ്പോ അത്രേം ഉള്ളിലേക്ക് വിട്ടാൽ മതി... ഹും... അല്ലെങ്കിൽ തന്നെ നിന്റെ ഓരോന്നും വല്ലാത്ത പരുവാ... “ ബെല്ലയുടെ മാറിലേക്ക് നോക്കിയാണ് മോസി അതു പറഞ്ഞത്... “ നിന്റെ നാവിന് ഒരു ലൈസൻസും ഇല്ലല്ലോടീ... “ മോസി പറഞ്ഞത് ബെല്ലയിൽ ഒരു നാണമുണ്ടാക്കി... “ ന്റെ മോളേ... നീ ക്ലാസ് വിട്ടു പോകുമ്പോൾ ആ സിദ്ധുവിന്റെ നോട്ടം കാണണം...“ വായിൽ വച്ച കരിമീൻ ചവച്ചു കൊണ്ട് മോസി പറഞ്ഞു... “ ഏത്... നമ്മുടെ വലതു വശത്തെ ബെഞ്ചിലിരിക്കുന്ന സിദ്ധാർത്ഥോ... അവന്റെ കാര്യമാണോ നീ പറയുന്നത്... “ ഞാൻ ആകാക്ഷയോടെ ചോദിച്ചു... “ എന്റിഷ്ടാ... അവൻ തന്നെ... നീ കാണാറില്ലന്നേ ഉള്ള്... അവൻ നിന്നെ ഒളിച്ചു നിന്ന് നോക്കണത് ഞാൻ കാണണ്ട്... “ മോസി ഒരു കള്ളച്ചിരിയോടെ അതു പറഞ്ഞപ്പോൾ ഞാൻ ക്ലാസ്സിലാകെ ഒന്നോടിച്ചു നോക്കി... തങ്ങൾ ഇരിക്കുന്നതിന്റെ എതിർവശത്തെ മൂലയിൽ നിന്ന് രണ്ട് കണ്ണുകൾ എന്റെ നേർക്ക്
💬 Comments
View all comments