0%

Chapter Title : മുല്ല പോലൊരു പെണ്ണ് [Jomon]

Author : Jomon Read All Parts 1.8K

തുറന്ന് പീലി പുറത്തേക്ക് വന്നത്…കയ്യിൽ കരുതിയിരുന്ന ഒരു ഗ്ലാസ്സ് കട്ടൻ ചായ അവന് കൊടുത്തിട്ടയാൾ പറഞ്ഞു

“നീയിത് കുടിച്ചിവിടെ ഇരിക്ക് ഞാനിപ്പോ വരാം.. പിന്നെ ആരെങ്കിലും ചോദിച്ചാൽ അകത്ത് പീലിയാണെന്ന് പറഞ്ഞാൽ മതി…”

തന്റെ പേര് കേട്ടാൽ ആരാണെലുമൊന്ന് ഭയക്കുമെന്ന് അറിയാവുന്ന ഗമയിൽ പീലി പറഞ്ഞു…ചായ ഗ്ലാസ്സ് വാങ്ങിക്കൊണ്ടു ദാസനൊരു ചിരിയോടെ അത് ഊതി കുടിക്കാൻ തുടങ്ങി…

മുറ്റത്തേക്ക് ഇറങ്ങിയ പീലി ഇട്ടിരുന്ന ഷർട്ടും മുണ്ടും ഊരി അഴയിലേക്ക് ഇട്ടുകൊണ്ട് അകത്തേക്ക് കയറി വാതിലടച്ചു….

ചായ കുടിച്ചു പകുതി ആയതും അകത്തു നിന്നൊരു പെണ്ണിന്റെ ശബ്ദം കേൾക്കുന്ന പോലെ ദാസനു തോന്നി…

ആദ്യമൊന്ന് നെറ്റി ചുളിഞ്ഞെങ്കിലും പെണ്ണിന്റെ ചിരിയോടെയുള്ള സംസാരം കേട്ടതും അവനൊരു ആകാംഷ തോന്നി തുടങ്ങി…നേരമോരല്പം കഴിഞ്ഞതും അവനാ ഗ്ലാസ്സ് നിലത്തേക്ക് വെച്ചുകൊണ്ട് ശബ്ദമോന്നുമുണ്ടാക്കാതെ എണീറ്റു…

ചുറ്റിനും ഇരുട്ടാണ്.. സന്ധ്യ കഴിഞ്ഞു… അവൻ കാലിൽ കിടന്ന ഷൂ നിലത്തേക്ക് ഊരിവെച്ചു വീടിനു പുറകു വശത്തേക്ക് നടന്നു…. മെല്ലെ മെല്ലെയാണ് ഓരോ കാലടിയും വച്ചത്…ഇരുട്ടാണ് മുൻപിൽ അതുകൊണ്ട് തന്നെ എവിടെയും തട്ടാതെയും മുട്ടാതെയും വേണം പോകാൻ…. വീടിന്റെ മൺ ഭിത്തിയിൽ പിടിച്ചവൻ ഒരു ജനലു തേടി നടന്നു…. ഓലകൊണ്ട് മറച്ച യൊരു ജനാല കണ്ടതും അവനവിടേക്ക് എത്തി നോക്കി…ഒരല്പം കുനിഞ്ഞു നിന്ന് ഓലയുടെ വിടവിലൂടെ ദാസൻ കണ്ണുകൾ അകത്തേക്ക് പായിച്ചു….

വീടിനുള്ളിൽ മണ്ണെണ്ണവിളക്കിന്റെ വെട്ടമുണ്ട്….ഒറ്റമുറി വീടാണ്…നിലത്തൊരു പായയും മരത്തടി കൊണ്ടുള്ള കസേരയും

സൈഡിലായി ഒരു ചെറിയ അടുപ്പും കൊറച്ചു പാത്രങ്ങളും…. ദാസന്റെ കണ്ണുകൾ പിന്നെയുടക്കിയത് തടി കസേരയിൽ ഒരു തുണിപോലുമില്ലാതെ ചാരിയിരിക്കുന്ന പീലിയിലാണ്…..

കറുത്ത് മിനുങ്ങുന്ന അയാളുടെ

💬 Comments

View all comments