Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്]
ഞാൻ വെറുതെ സുഖിപ്പിക്കാൻ മറുപടി ഒന്നു ആലോചിച്ചു പറഞ്ഞു.. അപ്പാപ്പന്റെ മുഖത്തു സന്തോഷം നിറഞ്ഞു തുളുമ്പി..
"എന്റെ അപ്പൂട്ടൻ മിടുക്കനാ.. മോൻ നല്ല മിടുക്കൻ ആയി തിരിച്ചു വരും എന്നാ ഞാൻ നിന്റെ അമ്മക്ക് വാക്ക് കൊടുത്തിരിക്കുന്നത്..നാളെ നമുക്കു പുതിയ സ്കൂളിൽ പോണം..ഇവിടെ അടുത്ത് തന്നെയാ..അഡ്മിഷൻ എല്ലാം ഞാൻ ശരിയാക്കിയിട്ടുണ്ട്.. വരുന്ന വഴിയിൽ ആ ജോസ്മോന്റെ കടയിൽ കേറി നമുക്ക് ഒരു സൈക്കിൾ വാങ്ങി വരാം..അപ്പൂന് കാറിൽ കൊണ്ടു ആകുന്നതു ഒന്നും ഇഷ്ടമില്ല എന്ന് അമ്മ പറഞ്ഞായിരുന്നു " അപ്പാപ്പൻ എന്റെ തലയിൽ കൈ വെച്ചു അനുഗ്രഹിക്കുന്നത് പോലെ പറഞ്ഞു..
പുതിയ സൈക്കിൾ.. അതു എന്തായാലും എന്റെ മൂഡ് ഒന്നു മാറ്റി.. ഞാൻ അപ്പാപ്പനെ നോക്കി ഇളിച്ചു.. കൊള്ളാം കുറെയേറെ നാളത്തെ ആഗ്രഹം ആണ് ഒരു ഗിയർ സൈക്കിൾ.. അപ്പാപ്പൻ ആകുമ്പോൾ കണ്ണും പൂട്ടി വാങ്ങി തരും.. പപ്പയെ പോലെ പിശുക്കില്ല..എന്റെ വിഷമം ഒക്കെ എവിടേക്കോ ബൈ പറഞ്ഞു പോയി..
ചേച്ചി വന്നതും അപ്പാപ്പൻ ടിവി ഓഫ് ചെയ്തു കുരിശു വരക്കാം എന്നും പറഞ്ഞു പ്രാർത്ഥന തുടങ്ങി.. ഞാൻ സൈക്കിൾ സ്വപ്‍നം കണ്ടു കൂടെ ഇരുന്നു.. ചേച്ചിയെ നോക്കുക പോലും ചെയ്തില്ല.. എന്റെ മനസിൽ പുതിയ സൈക്കിൾ ഉം അതു ഗിയർ മാറ്റി റബ്ബർ കാട്ടിൽ കൂടി ചാടിച്ചു ചവിട്ടി നടക്കുന്ന ഞാനും മാത്രം ആയിരുന്നു..
പ്രാർത്ഥന കഴിഞ്ഞു ഞാൻ പിന്നെയും ടിവി ഓൺ ചെയ്തു ചാനൽ മാറ്റി കളിച്ചു.. ചേച്ചിയും അപ്പാപ്പനും ആ സമയം അത്താഴം കഴിക്കാൻ ഇരുന്നു.. മടുത്തപ്പോൾ ഞാൻ കിടക്കാൻ പോകുക ആണെന്ന്
💬 Comments
View all comments