Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്]
ചേട്ടൻ ആയിരുന്നു അത്.. മുമ്പ് വന്നപ്പോൾ കണ്ടു ഓർമ ഉള്ള ഒരാൾ.. എന്നോട് വിശേഷം ഒക്കെ ചോദിച്ചു വണ്ടിയിൽ കേറി ഞങ്ങൾ പുതിയ സ്കൂൾ കാണാൻ യാത്ര തുടങ്ങി.
ഒരു 15 മിനിറ്റ് വണ്ടി ഓടിച്ച ശേഷം ഞങ്ങൾ ഒരു വലിയ ഗേറ്റിന്റെ മുമ്പിൽ എത്തി.. സെക്യൂരിറ്റി വന്നു അപ്പാപ്പനെ കണ്ടപ്പോൾ സലാം വെച്ചു ഗേറ്റ് തുറന്നു.. അകത്തേക്കു വണ്ടി കേറിയപ്പോൾ ഞാൻ എന്റെ പുതിയ സ്കൂൾ കണ്ടു.. അടിപൊളി.. പഴയെ സ്കൂളിന്റെ ഇരട്ടി ഉണ്ട്.. ചുറ്റുപാടും കൊള്ളാം.. വലിയ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഇടതു വശത്തായി ഉണ്ട്.. മൊത്തത്തിൽ നല്ല പച്ചപ്പും ഹരിദാപവും.. അപ്പാപ്പന്റെ കൂടെ സ്കൂൾ ചുറ്റി കണ്ടു.. ഓഫീസിൽ കേറി പ്രിൻസിപ്പാൾ ഇനെയും ടീച്ചേഴ്സിനെയും പരിചയപെട്ടു.. അപ്പാപ്പനെ എല്ലാവർക്കും ബഹുമാനം ആണെന്നു എനിക്ക് മനസിലായി..
ഇറങ്ങിയപ്പോൾ സ്കൂൾ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ല എന്ന് മാത്രം ഞാൻ അപ്പാപ്പന് മറുപടി കൊടുത്തു.. പിന്നെ നേരെ പോയത് ജോസ്മോൻ ചേട്ടന്റെ സൈക്കിൾ കടയിലേക്ക്..
അപ്പാപ്പനെ കണ്ടപ്പോൾ ജോസ്മോൻ ചേട്ടൻ എഴുനേറ്റു നിന്നു.. "തോമ മാപ്പിള എന്താ ഈ വഴിക്കു "
"ഒന്നുമില്ലെടോ.. ഇതു എന്റെ കൊച്ചുമോൻ ആണ്.. ഇവൻ ഇനി ഇവിടെ നിന്നാ പഠിക്കാൻ പോകുന്നത്.. നമ്മുടെ ഡി പോൾസ് സ്കൂളിൽ ഇൽ ചേർത്തു.. നീ ഇവന് ഒരു സൈക്കിൾ നോക്കി കൊടുത്തേ.. ഉള്ളതിൽ ഏറ്റവും നല്ലത് തന്നെ ആയിക്കോട്ടെ " അപ്പാപ്പൻ കാര്യം അയാളെ അറിയിച്ചു..
"മോനു എന്ത് സൈക്കിൾ ആണ് വേണ്ടത്? അങ്ങനെ എന്തെങ്കിലും മനസ്സിൽ ഉണ്ടോ?" അയാൾ എന്നോട് ചോദിച്ചു.
"ഗിയർ സൈക്കിൾ മതി.. കാട്ടിൽ ഒക്കെ ഓടിക്കാൻ പറ്റണം " ഞാൻ നിഷ്കളങ്ക മുഖത്തോടെ പറഞ്ഞു..
അയാൾ ചിരിച്ചു ആയിക്കോട്ടെ എന്ന് പറഞ്ഞു കുറെയേറെ സൈക്കിൾ കാണിച്ചു തന്നു.. എനിക്ക് ഇഷ്ടപെട്ടത് ഞാൻ കാണിച്ചു.. അപ്പാപ്പൻ നോക്കി നിന്നതേ ഉള്ളു.. സൈക്കിളിന്റെ ചോദിച്ച കാശും കൊടുത്തു വീട്ടിലേക്കു ഇന്ന് തന്നെ എത്തിച്ചേക്കണം എന്ന് പറഞ്ഞു അപ്പാപ്പൻ എന്നെയും കൊണ്ടു ഇറങ്ങി.
ഞാൻ ഹാപ്പി ആയി.. അത് അപ്പാപ്പനും മനസിലായി.. അപ്പാപ്പന്റെ
💬 Comments
View all comments