Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്]
മുഖത്തു എന്തോ ഒരു നിർവൃതി പോലെ.. ഞങ്ങൾ ഉച്ചയോടെ തിരിച്ചു വീട്ടിൽ എത്തി.. ഞാൻ തുള്ളി ചാടി അകത്തേക്കു കേറി.. ലിസി ചേച്ചി ഇതെന്തു കൂത്ത് എന്ന സംശയത്തോടെ എന്നെ നോക്കി.
"ഞാൻ ഗിയർ സൈക്കിൾ വാങ്ങിയല്ലോ.." ഞാൻ ചോദ്യം വരുന്നതിനു മുമ്പ് അങ്ങോട്ടു കാര്യം പറഞ്ഞു.. എന്റെ രാവിലത്തെ അവസ്ഥ എല്ലാം മാറിയിരുന്നു.. എന്റെ സന്തോഷം കണ്ടു ചേച്ചി പുഞ്ചിരിച്ചു.
"അല്ലാതെ സ്കൂൾ കണ്ടിട്ട് ഒന്നും അല്ല " ചേച്ചി പറഞ്ഞു.. അപ്പാപ്പൻ ഇതൊക്കെ കണ്ടു ചിരിച്ചു കൊണ്ടു വന്നിരുന്നു.
"കണ്ടില്ലെ എന്റെ കൊച്ചു ഇപ്പോൾ തന്നെ ഉഷാറായി.. ഇനി നോക്കിക്കോ ഞങ്ങൾ ഇവിടെ അടിച്ചു പൊളിക്കും " അപ്പാപ്പൻ ലിസി ചേച്ചിയോട് പറഞ്ഞിട്ട് എന്നെ നോക്കി കണ്ണു ഇറുക്കി.
"ഉം ഉം.. നടക്കട്ടെ.. പിന്നെ ഞാൻ ഷെറിനെ വിളിച്ചായിരുന്നു.. അവൾ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേർഡ് തന്നിട്ടുണ്ട്.. നിങ്ങൾ വരുമ്പോൾ വരാം എന്നും പറഞ്ഞിട്ടുണ്ട്.. അവളുടെ അപ്പാപ്പന് ഇപ്പോൾ കുഴപ്പം ഒന്നുമില്ല എന്നും പറഞ്ഞു " ലിസി ചേച്ചി ഞങ്ങളോട് രണ്ടു പേരോടും ആയിട്ടു പറഞ്ഞു..
"ആഹ്ഹ് സേവിയറിന് കുഴപ്പം ഒന്നുമില്ല എന്ന് ഞാൻ ഇന്നലെ പറഞ്ഞില്ലെ.. നീ ആ കമ്പ്യൂട്ടറിന്റെ കുന്തം അപ്പൂന് പറഞ്ഞു കൊടുക്കു.. അവൻ എന്താന് വെച്ചാൽ ചെയ്യട്ടെ" അപ്പാപ്പൻ ഓർഡർ ഇട്ടു.
ലിസി ചേച്ചി അപ്പോൾ തന്നെ ഒരു പേപ്പർ കഷണം എന്റെ കയ്യിൽ എടുത്തു തന്നു.."lifeisbeautiful" ഇതാണ് അതിൽ എഴുതിയിരുന്നത്..ഞാൻ രണ്ടു പേരെയും നോക്കി ഒരു നല്ല ഇളി പാസ്സ് ആക്കി നേരെ റൂമിലേക്ക് ഓടി.
"ഈ ചെറുക്കൻ.." ലിസി ചേച്ചി എന്തോ പറയാൻ വന്നത് വിഴുങ്ങി. അവരെ മൈൻഡ് ചെയ്യാൻ ഉള്ള മൂഡിൽ അല്ലായിരുന്നു ഞാൻ. നേരെ ചെന്നു കമ്പ്യൂട്ടർ ഓൺ ആക്കി.. പാസ്സ്‌വേർഡ് അടിച്ചു ഫുൾ സെർച്ചിങ് തുടങ്ങി.. ഇതിൽ ഊള ഗെയിംസ് മാത്രമേ ഉള്ളു.. ഷെയ്.. ഇനി ഗെയിംസ് മേടിച്ചു കേറ്റണം.. അപ്പാപ്പനോട് പറഞ്ഞാൽ എന്തായാലും വാങ്ങി തരും.. എന്നാൽ ചുമ്മാ ഒന്നു നെറ്റിൽ കേറാം.. ഞാൻ മോഡം ഓൺ ആക്കി.
ഗൂഗിൾ എടുത്തു ടൈപ്പ് ചെയ്യാൻ
💬 Comments
View all comments