0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 1.5K

നിൽപ്പുണ്ട് ഈ വഴിയുടെ ഇരു വശത്തും.. ചുറ്റും നല്ല പച്ചപ്പു.. എവിടേക്കു തിരിഞ്ഞാലും കുറച്ചു അകലെ ആയി റബ്ബർ മരങ്ങൾ.. ഒരു വല്യ കാടിന്റെ ഒത്ത നടുക്ക് ഒരു ട്രെഡിഷണൽ റിസോർട്.. ആദ്യ നോട്ടത്തിൽ ആരും അങ്ങനെയേ വിചാരിക്കു... അപ്പാപ്പന്റെ സെറ്റ് അപ്പ്‌ കൊള്ളാം.. സത്യം പറഞ്ഞാൽ മുമ്പ് വന്നിട്ടു ഉണ്ടെങ്കിലും ഇത്രെയും വിശദമായി ഒന്നും നോക്കിയിട്ടില്ല.. പപ്പയുടെ വാക്കുകൾ.. എന്നിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.. ഇതൊക്കെ ഒരിക്കൽ എന്റേത് ആകുമെന്ന് ആരോ കാതുകളിൽ മന്ത്രിക്കുന്നു.. മത്തൻ കുത്തിയാൽ കുമ്പളം മുളകുമോ.. എന്നോട് ഞാൻ തന്നെ ചോദിച്ചു മുൻപോട്ടു നടന്നു..

എല്ലാം കണ്ടു ആസ്വദിച്ചു നടന്ന ഞാൻ പുറകിൽ നിന്നും പരിജയം ഉള്ള ഒരു വിളി കേട്ടു തിരിഞ്ഞ് നോക്കി..

"എങ്ങോട്ടാടാ ചെറുക്കാ രാവിലേ ഈ തണുപ്പത്തു " അപ്പാപ്പൻ ഉള്ളു നിറഞ്ഞ ചിരിയോടെ ചോദിച്ചു

"ഓ വെറുതെ ഒന്ന് ഇറങ്ങി നടക്കാന് ഓർത്തു അപ്പാപ്പ " ഞാൻ വിനയപൂർവം ഉത്തരം നൽകി

"അതു നല്ലതാപ്പാ, അപ്പു ഇത്ര വെളുപ്പിനെ എഴുനേൽക്കുമോ?രാവിലെ എഴുനേറ്റ് നടന്നാലേ ശരീരം ഒകെ നാനാവുള്ളു " അപ്പാപ്പൻ വീണ്ടും പുഞ്ചിരി നൽകി.

അപ്പാപ്പനും എന്റെ കൂടെ കൂടി.. അല്ലാ അപ്പാപ്പൻ എനിക്ക് മുൻപേ വഴി കാണിച്ചു നടന്നു.. നടക്കുമ്പോൾ റബ്ബർ മരങ്ങൾക്കു ഇടയുലൂടെ ഒരാൾ ഞങളുടെ നേർക്കു മുഖത്തു ഒരു പുഞ്ചിരി ആയി നടന്നു വരുന്നുണ്ടാരുന്നു..ഒരു  പത്തു 45 വയസു തോന്നിക്കും..മുഷിഞ്ഞ ഒരു ഷർട്ടും കറുത്ത ഒരു പാന്റും ആണ് വേഷം.. കയ്യിൽ ഒരു ടോർച്ചും ഒരു അരിവാ പോലത്തെ എന്തോ ഒന്നും  ഉണ്ട്‌..

💬 Comments

View all comments