Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]
എന്റെ ഉള്ളം ഒരു ചിത്രശലഭത്തെ പോലെ ചിറകുകൾ വിരിച്ചു മലക്കം മറിഞ്ഞു പറന്നു നടന്നു..
"ലിസികുട്ടി എന്താ പറ്റിയത്?" ആ വിളി ചേച്ചിയിൽ രോമാഞ്ചം ഉണ്ടാക്കി.. ചേച്ചിയുടെ കഴുത്തിലെ രോമങ്ങൾ എഴുനേറ്റു നിന്നു.. എന്നെ കൂടുതൽ ശക്തിയിൽ വാരി പുണർന്നു..
"അപ്പു ചേച്ചി അറിയാതെ മോനെ തല്ലാൻ വന്നതാ.. കാണാതെ ആയപ്പോൾ ഞാൻ ശരിക്കും പേടിച്ച് പോയി.. അപ്പൂന് വിഷമം ആയെന്നു ചേച്ചിക്ക് മനസിലായി.. എനിക്ക് അതു കഴിഞ്ഞപ്പോൾ ആണ് വെളിവ് വന്നത്.. മിണ്ടാതെ അപ്പു പോയപ്പോൾ എനിക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല.. എന്നോട് ക്ഷമിക്കു " ചേച്ചി എന്റെ നെറ്റിയിൽ ചുംബിച്ചു.. കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ എന്റെ നെറ്റിയിൽ വീണു.
അയ്യേ ഇവർ ഇത്രക്ക് പാവം ആണോ.. ഞാൻ അതു അഞ്ചു മിനിറ്റ് കൊണ്ടു വിട്ടു.. ഇവർ ഇപ്പോഴും അതു ഓർത്തു..
"ചേച്ചി എനിക്ക് മനസിലായി സ്നേഹം കൊണ്ടു ആണെന്ന്.. അതു കൊണ്ടു അല്ലേ ഞാൻ കുളിച്ചിട്ടു ചേച്ചിയെ വിളിച്ചു ഓടി വന്നത്.. എനിക്ക് ഒരു വിഷമവും ഇല്ല.. ചേച്ചി വന്നേ.. ചായ കുടിച്ചില്ലലോ.. ഒരുമിച്ചു കുടികാം.." ഞാൻ ലിസി ചേച്ചിയുടെ കവിളത്തു പതിയെ എത്തി വലിഞ്ഞു കടിച്ചു.. ചേച്ചി ചിണുങ്ങി.. "എന്നാലും.."
"ഒരു എന്നാലും ഇല്ല.. വന്നേ " ആ നിൽപ് മടിയോടെ അവസാനിപ്പിച്ചു ചേച്ചിയെ കൈക്കു പിടിച്ചു ഞാൻ ചായ ഇരുന്ന മേശയുടെ അടുത്ത് കസേരയിൽ കൊണ്ടേ ഇരുത്തി.. ചേച്ചി കണ്ണുകൾ തുടച്ചു ഇരുന്നു ചെറുതായി പുഞ്ചിരിച്ചു..
"അല്ല ചായയും ഗ്ലാസും ഒന്നും എടുക്കാതെ ഞാൻ എങ്ങനെയാ കുടിക്ക?" ചേച്ചി മേശപ്പുറത്തു നോക്കി എന്നോട് ചോദിച്ചു.
"അതിനു എന്താ നമുക്കു ഈ ഗ്ലാസിൽ നിന്നു കുടിക്കാലോ.. ഞാൻ പകുതി കുടിച്ചു തരാം " ഞാൻ കണ്ണു ഇറുക്കി കാണിച്ചു.
"നിന്റെ പകുതി കുടിക്കാൻ ഞാൻ എന്താ നിന്റെ കെട്ടിയോൾ ആണോ?" സങ്കടം എല്ലാം മാറി ചേച്ചി എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി..
"വേണമെങ്കിൽ കെട്ടിയോൾ ആയിക്കോ.. എനിക്ക് സമ്മതം. എന്റെ കാര്യങ്ങൾ എല്ലാം നല്ല പോലെ നോക്കിയാൽ മതി " ഞാൻ കുലുങ്ങി
💬 Comments
View all comments