Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]
ഒക്കെ ഇരിപ്പുണ്ട്.. എടുത്തു കഴിച്ചോണം.. ചേച്ചി ഒന്നു വീട്ടിൽ പോയിട്ടു നാളെ വൈകുനേരം ആകുമ്പോളേക്കും വരാം " എന്റെ മുഖത്തേക്കു നോക്കി എന്റെ നോട്ടം കണ്ടു നാണം വന്ന പോലെ ചേച്ചി പറഞ്ഞു.
"ഞാൻ പോയിട്ടു വരാം.. രാവിലെ ഷെറിനെ ഇങ്ങോട്ടു വിടാൻ ഞാൻ പോകുന്ന വഴി ഷേർലി ചേച്ചിയോട് പറഞ്ഞേക്കാം.. നാളെ ഹോസ്പിറ്റലിൽ തിരക്ക് ഒക്കെ അല്ലേ.. പറ്റില്ല എങ്കിൽ ഞാൻ രാവിലെ തന്നെ വന്നേക്കാം " ലിസി ചേച്ചി അപ്പാപ്പനോട് പറയുന്നത് ഞാൻ കേട്ടു..
"വേണ്ട മോളെ നീ പതിയെ വന്നാൽ മതി.. നാളത്തെ കാര്യം ഞാൻ നോക്കിക്കോളാം " അപ്പാപ്പന്റെ ആ മറുപടി എനിക്ക് തീരെ പിടിച്ചില്ല.. കള്ള കിഴവൻ..!! ലിസി ചേച്ചി എന്നെ നോക്കി കൈ കൊണ്ടു ടാ ടാ കാണിച്ചു.. ഞാൻ മുഖത്തു ഒരു ചിരി വരുത്താൻ പാട് പെട്ടു..എത്ര പെട്ടന്നാണ് അടുത്ത് ഒട്ടി ഇരുന്ന ആൾ ദൂരേക്കു അകലുന്നത്.. എന്തോ ഓർത്തു ചേച്ചി എന്നെ കൈകൊണ്ടു വിളിച്ചു.. ഞാൻ എഴുന്നേറ്റു ചെന്നു..
പുറത്തേക്കു ഇറങ്ങി അപ്പാപ്പൻ കാണുന്നുണ്ടോ എന്നു നോക്കിയിട്ടു ചേച്ചി എന്നെ അടുത്ത് വിളിച്ചു ചെറുതായി കുനിഞ്ഞു കവിളത്തു അമർത്തി ചുംബിച്ചു.. "പെട്ടന്ന് വരാം കേട്ടോ കെട്ടിയോനെ " ചേച്ചി എന്റെ ചെവിയിൽ രഹസ്യം ആയി മന്ത്രിച്ചു കുണുങ്ങി ചിരിച്ചു കൊണ്ടു നടന്നു അകന്നു.. കിളി പോയ ഞാൻ ചേച്ചി കണ്ണിൽ നിന്നും മറയുന്നത് വരെ ആ നിൽപ് നിന്നു.. ഇടക് ലിസി ഒന്നു തിരിഞ്ഞു നോക്കിയിരുന്നു..
പല വികാരങ്ങൾ മനസ്സിൽ മാറി മാറി വന്നു.. ഞാൻ തിരിഞ്ഞു നടന്നു സോഫയിൽ പോയി ഇരുന്നപ്പോൾ അപ്പാപ്പൻ അടുത്ത കസേരയിൽ ഇരുന്നു എന്തോ ആലോചനയിൽ പിറു പിറുക്കുന്നു..ഞാൻ ഒന്നു ശ്രദ്ദിച്ചു.. ഇനി ഷുഗർ എങ്ങാനും കേറി ആളുടെ കിളി പോയത് ആണോ എന്ന് അറിയണമല്ലോ..
"ശോ മേരിയുടെ കുടുംബത്തിലെ രണ്ടു പെൺപിള്ളേർക്കും എന്തിനാ ദൈവമേ ഇങ്ങനെ ഒരു വിധി.. ഇളയവൾ കെട്ടി ഒരു വർഷം തികയുന്ന മുമ്പ് കെട്ടിയോനെ ദൈവം അങ്ങ് വിളിച്ചു.. അവളുടെ കാലു എടുത്തു വച്ചപ്പോൾ തുടങ്ങിയത്
💬 Comments
View all comments