0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 3.4K

"അല്ല ചായയും ഗ്ലാസും ഒന്നും എടുക്കാതെ ഞാൻ എങ്ങനെയാ കുടിക്ക?" ചേച്ചി മേശപ്പുറത്തു നോക്കി എന്നോട് ചോദിച്ചു.

"അതിനു എന്താ നമുക്കു ഈ ഗ്ലാസിൽ നിന്നു കുടിക്കാലോ.. ഞാൻ പകുതി കുടിച്ചു തരാം " ഞാൻ കണ്ണു ഇറുക്കി കാണിച്ചു.

"നിന്റെ പകുതി കുടിക്കാൻ ഞാൻ എന്താ നിന്റെ കെട്ടിയോൾ ആണോ?" സങ്കടം എല്ലാം മാറി ചേച്ചി എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി..

"വേണമെങ്കിൽ കെട്ടിയോൾ ആയിക്കോ.. എനിക്ക് സമ്മതം. എന്റെ കാര്യങ്ങൾ എല്ലാം നല്ല പോലെ നോക്കിയാൽ മതി " ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ടു പറഞ്ഞു.

"അയ്യടാ മുട്ടെന്ന് വിരിഞ്ഞില്ല, അവന്റെ ഒരു പൂതി " ചേച്ചി നാണം വന്നത് പോലെ എന്റെ കവിളത്തു ചൂണ്ടു വിരൽ കൊണ്ടു കുത്തി.

"മുട്ട ഒക്കെ വിരിഞ്ഞു.. കാണണോ.." എന്റെ ചോദ്യം കേട്ടു ചേച്ചിയുടെ കണ്ണുകൾ തള്ളി.. എന്തോ പറയാൻ വന്നതും ലാൻഡ് ഫോൺ റിങ് ചെയ്യുന്ന ശബ്ദം.. ഞങ്ങൾ രണ്ടും ഞെട്ടി കുറച്ചു ആകെന്നു ഇരുന്നു.. ഞാൻ അകന്നത് സ്വഭാവികം.. ചേച്ചി എന്തിനാ പേടിച്ചത്..?

അപ്പാപ്പൻ മുറി തുറന്നു വന്നു ഫോൺ എടുത്തു.. ഈ പുള്ളി എപ്പോളും അകത്തു ഇരിപ്പു അല്ലെങ്കിൽ തോട്ടത്തിൽ കറക്കം ആണലോ.. ആരോടോ എന്തോ സംസാരിച്ചിട്ട് അപ്പാപ്പൻ ലിസി ചേച്ചിയെ കൈ കൊണ്ടു വിളിച്ചു.. ലിസി ചേച്ചി എഴുനേറ്റു പോയി ഫോൺ വാങ്ങി ചെവിയിൽ വെച്ചു..

"ജെസ്സി എന്താടി പ്രശ്നം.. നീ എന്തിനാ കരയുന്നത്.. അമ്മ എവിടെ?"

"ഞാൻ വരണോ? നീ കരയാതെ കാര്യം പറയെടി "

"ശരി ഞാൻ വരാം

💬 Comments

View all comments