0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 992

കാഴ്ച്ച ആവോളം കണ്ടു ഞാൻ മൂടി വെച്ചിരുന്ന പുട്ടും കടലയും കേറ്റി.. തണുത്ത ചായ ഉള്ളിലെ ചൂടിന് കുറച്ചു ആശ്വാസം പോലെ വറ്റി പോയ തൊണ്ട നനച്ചു ഇറങ്ങി പോയി.

പ്ലേറ്റ് കൊണ്ടേ സിങ്ക് ഇൽ ഇട്ടു കൈ കഴുകി ഞാൻ മുറ്റത്തേക്കു ഇറങ്ങാൻ നടക്കുന്നതിനു ഇടയിൽ ഷെറിൻ ടിവി നിറുത്തി എഴുന്നേറ്റു..

"സർ, എവിടെയാ പോകുന്നത്.. നില്ക്കു.. ഇന്ന് സൈക്കിൾ എടുക്കേണ്ട എന്നാ അപ്പാപ്പൻ പറഞ്ഞത് " അവൾ പുച്ഛം നിറച്ചു ചിരിച്ചു.

"അതെന്താ?" എന്റെ സ്വരം ഉയർന്നു.

"അല്ലാ അപ്പാപ്പൻ പറഞ്ഞത് ഇവിടെ ഒക്കെ ഒന്നു പരിചയം ആകട്ടെ എന്നിട്ടു ഒറ്റക്ക് ആരും ഇല്ലാത്തപ്പോൾ പോയാൽ മതി എന്ന് പറയാൻ.." അവൾ ഒന്നു താണു.

"മ്മ് ശരി " ചെറിയ ന്യായം അതിൽ കണ്ടത് കൊണ്ടു ഞാൻ തിരിച്ചു പടികൾ കയറി മുകളിലേക്ക് പോയി.. ഷെറിൻ പോയി കതകു അടച്ചു കുറ്റി ഇട്ടു എന്റെ പുറകിൽ ഓടി വന്നു.. ഇവൾ ഇതു അങ്ങോട്ടാ.. ശല്യം ആണലോ.. ഞാൻ മനസ്സിൽ വിചാരിച്ചു.. ഞാൻ റൂമിൽ കേറി വെറുതെ കമ്പ്യൂട്ടർ മുന്നിലെ കസേരയിൽ ഇരുന്നു..

"ആഹ്ഹ് തുടങ്ങിയോ മോന്റെ കലാ പരിപാടി.. കതകു കുറ്റി ഇട്ടാൽ ഷോ കാണാൻ പറ്റിയില്ല എങ്കിലോ എന്ന് ഓർത്തു ചേച്ചി ഓടി വരുവാരുന്നു " കിതച്ചു പരിഹസിച്ചു ചിരിച്ചു ഷെറിൻ പറഞ്ഞു.

"കള്ള നായിന്റെ മോളെ നിന്റെ ചാട്ടം ഒക്കെ എനിക്ക് മനസിലാവുന്നുണ്ട്.. ഹ്മ്മ്.. "ഞാൻ പതിയെ ചുണ്ട് അനക്കി പറഞ്ഞു..

"എന്തോ, എന്തെങ്കിലു പറഞ്ഞായിരുന്നു?" ഷെറിൻ പുരികം ഉയർത്തി

"ഇല്ല ഞാൻ വെറുതെ ഇരുന്നതാ.. ഒന്നും ചെയ്യാൻ അല്ലാ " ഞാൻ ഇന്നലത്തെ രംഗം മനസ്സിൽ വന്നത് ഓർത്തപ്പോൾ വെറുതെ വിഷയം ആകേണ്ട എന്നു വിചാരിച്ചു പറഞ്ഞു.

"മ്മ് മോൻ ഇന്നലെ ചേച്ചി പറഞ്ഞത് ചെയ്തോ? ക്ലിയർ ആക്കിയോ എല്ലാം?" ഷെറിൻ ചോദിച്ചപ്പോൾ ആണ് ഞാൻ അതു ഓർത്തത്‌ തന്നെ.

"ഇല്ല, ഞാൻ പിന്നെ ഓൺ ആക്കി ഇല്ലായിരുന്നു.." കാര്യം ഞാൻ പറഞ്ഞു. ഷെറിൻ എന്നെ വിശ്വാസം ഇല്ലാത്ത പോലെ നോക്കി.

💬 Comments

View all comments