Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]
പറയാൻ തുടങ്ങി..
ഞാൻ എന്റെ ഷർട്ട് വലിച്ചു പിടിച്ചു അവളുടെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നു.. അവളുടെ വെള്ളി കുലുസു ഇട്ട പാദങ്ങൾ പതിയെ റിവേഴ്‌സ് ഗിയർ ഇടാൻ തുടങ്ങിയപ്പോൾ ഞാൻ കസേരയിൽ നിന്നും ചാടി എഴുനേറ്റു.. എന്താ പറയുക..എന്താ ചെയ്യുക..എന്റെ നീക്കം അവളെ ശരിക്കു വിറപ്പിച്ചു കളഞ്ഞു.. അവളുടെ ഗോതമ്പു നിറം ഉള്ള മുഖം ചുവന്നു..കവിളുകളും ചുണ്ടും ശരീരത്തോട് ഒപ്പം വിറ കൊണ്ടു.. അവൾ അനങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിൽ നിന്നു പോയി..എന്റെ കണ്ണുകളിൽ ഇരുട്ട് കയറി ആകെ വിയർത്തു.. ഞാൻ ഒരു അടി അറിയാതെ മുന്നിലേക്ക് എടുത്തു വെച്ചു.. എന്റെ ഭാവം എന്താണെന്ന് എനിക്ക് പോലും അറിയില്ലാരുന്നു.. ഇവൾ നല്ല കഴപ്പിയ.. കണ്ടില്ലേ കമ്പ്യൂട്ടറിൽ അവൾ ദിവസവും കാണുന്നതൊക്കെ.. കയറി പിടി.. ചാലോ.. എന്റെ കാമ ഭ്രാന്തു പിടിച്ച മനസ് അത് മുഴുവിപ്പിക്കുന്നതിനു മുമ്പ് എന്റെ മുഖത്തു വന്ന ഭാവം വായിച്ചു അറിഞ്ഞു എന്നവണ്ണം അവൾ തന്റെ കൈകൾ പതിയെ മാറിനോട് അടുപ്പിച്ചു.."എന്നെ നശിപ്പിക്കല്ലേ ഡാ ദുഷ്ടാ" എന്ന് എം എൻ നമ്പിയാരുടെ പീഡകൻ വേഷത്തിന് മുമ്പിൽ പെട്ടു പോയ അപലആയ സ്ത്രീയെ പോലെ അവളുടെ കണ്ണുകൾ എന്നോട് മന്ത്രിക്കുന്നതായി എനിക്ക് തോന്നി..
" ക്ലിണം " അടുക്കളയിൽ മറ്റോം താഴെ വീണ പാത്രം ഉണ്ടാക്കിയ ശബ്ദം ഹിറോഷിമയിൽ ആറ്റം ബോംബ് വീണ കണക്കു ഞങ്ങളെ രണ്ടു പേരെയും വിറപ്പിച്ചു.. ഷെറിന്റെ കണ്ണുകൾ വീണ്ടും സ്ക്രീൻ എത്തി.. എനിക്ക് ആ ഞെട്ടലിൽ നിന്നും കിട്ടിയ സുബോധം എന്നെ ഒരു പീഡകൻ ആകുന്നതിൽ നിന്നും രക്ഷിച്ചു
💬 Comments
View all comments