0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 3 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 3.4K

എന്ന് പറയാം .. ഞാൻ അവളുടെ നോട്ടം ശ്രദ്ദിച്ചു നേരെ തിരിഞ്ഞു മൗസ് എടുത്തു ആ വിൻഡോ അടച്ചു.. ഷട് ഡൌൺ ഞെക്കി.. ഷെറിനിലേക്കു തിരിഞ്ഞു..

"നീ ഇതു എന്തൊക്കെയാ ഇതിൽ ചെയ്തു വെച്ചിരിക്കുന്നത്? " പ്രായത്തിൽ മൂത്തത് ആണെന്ന് നോക്കാതെ ആരോ എന്നെ കൊണ്ടു അത് പറയിപ്പിക്കുക ആയിരുന്നു. ഒന്നും അറിയാത്ത ഒരു തെറ്റും ചെയ്യാത്ത ഒരു പാൽക്കാരൻ പയ്യൻ ആയി ഞാൻ അങ്ങ് അഭിനയിച്ചു തകർത്തു. മൗനം ആയിരുന്നു മറുപടി. പക്ഷെ അവളുടെ കണ്ണുകളിൽ ഭയം.. അത് എനിക്ക് കൂടുതൽ അത്മവിശ്വാസം പകർന്നു തന്നു.

"ഇതു ശരിയല്ല..!! ഞാൻ അപ്പാപ്പനോട് പറയും " ഞാൻ കണ്ണിൽ ചോര ഇല്ലാത്ത ഒരു പര നാറി ആയി.

"ഞാ..ഞാ.. ഞാൻ അല്ല.. ഞാൻ ഒന്നും ചെയ്തട്ടില്ല " വിക്കി വിക്കി ഷെറിൻ ആദ്യമായി ഉരിയാടി..കിളിനാദം ഒന്നു കീഴ്പ്പെടുത്താൻ ശ്രമിച്ചു എങ്കിലും ഞാൻ തളർന്നില്ല..അവളുടെ തലയിൽ വെച്ചു,  എന്റെ തെറ്റുകൾ മറയ്ക്കാൻ എനിക്ക് എന്റെ കുരുട്ടു ബുദ്ധി വഴികൾ വെട്ടി തെളിയിക്കുക ആയിരുന്നു..

"നീ തന്നെ.. നീ അല്ലാതെ ഇതു ആരും ഉപയോഗിച്ചിട്ടില്ല.. അത് എനിക്കറിയാം " ഹ ഹ ഹാ... ഞാൻ വിജയിച്ചു.. അവൾ നിന്ന് വിയർക്കുക ആണ്.. അവളുടെ ശരീരം ആടി ഉലയുന്നു..അവളുടെ കണ്ണുകൾ നിറയുന്നു.. അവളുടെ അധരങ്ങൾ എന്തോ പറയാൻ വെമ്പുന്നു.. അവളുടെ വായിൽ നിന്നും ഒരു കുടം ഉമ്മിനീർ തൊണ്ടയിൽ കൂടെ ഉള്ളിലേക്കു കുത്തി ഒഴുകി പോകുന്നത് ഞാൻ ശ്രദ്ദിച്ചു..

"മോശം ആയി പോയി ഷെറിനെ.. ഞാൻ ഒന്നു ഓൺ ആക്കിയതും എന്തൊക്കെയാ

💬 Comments

View all comments