Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]
പാടില്ല എന്ന് തോന്നിയത് ആകുമോ.. ഇനി അവൾ ഇതു തമാശ ആയി ആണോ കാണുന്നത്..തമാശ ആണെങ്കിൽ അവൾ എന്തിനു ആണ് ഭദ്രകാളി തുള്ളിയത്..അവൾ തമാശക്കു അല്ലെങ്കിൽ എനിക്ക് അവളെ അങ്ങനെ കാണാൻ സാധിക്കുമോ? ഒരു പക്ഷെ അവൾ എല്ലാത്തിനും മുമ്പ് ഇതു പറഞ്ഞു ഇരുന്നു എങ്കിൽ ഞാൻ അവളുമായി രതിയിൽ ഏർപെടുമായിരുന്നോ? തീർച്ചയായും..ഞാൻ സമ്മതിക്കുമായിരുന്നു.. ഒരു സ്ത്രീയെ പ്രാപിക്കാൻ എന്തും ചെയ്യുന്ന ഒരു നീചൻ ആണ് നീ.. ആരോ എന്നോട് മന്ത്രിക്കുന്നത് ആയി തോന്നി.
പാല് പോയാൽ എല്ലാവർക്കും തോന്നുന്നത് പോലെ വേണ്ടായിരുന്നു എന്ന ചിന്ത എന്നയും കുറ്റബോധം കൊണ്ടു അടിച്ചു അമർത്തി കൊണ്ടേ ഇരിക്കുന്നു.. ഷെയ്.. നിനക്കു വട്ടാണോ.. അതൊക്കെ വിടു.. വരുന്ന ഇടതു വെച്ചു കാണാം.. എന്റെ മനസിന് ഞാൻ തന്നെ ആശ്വാസം ഏകി.
"ദേ ചായ " ഷെറിൻ ഒരു ഗ്ലാസും കൊണ്ടു പെണ്ണ് കാണാൻ വന്നിരിക്കുന്ന ചെറുക്കന്റെ അടുത്ത് പെണ്ണ് ചായ നീട്ടുന്നത് പോലെ വന്നു നില്കുന്നു.. അവളുടെ മുഖത്തു നാണം.. ചുണ്ടുകളിൽ ചെറിയ പുഞ്ചിരി.. വലത്തെ കാൽ തറയിൽ ചിത്രങ്ങൾ വരക്കുന്നു.. എനിക്ക് ഇതു കണ്ടു ചിരി ആണ് വന്നത്.. വീണ്ടും കുറ്റബോധം മാറാൻ വേണ്ടി ശരീരം ചൂട് പിടിച്ചു തുടങ്ങിയത് കൊണ്ടു ആകാം ചിരി വന്നത്.
"എടി പെണ്ണേ, നിന്നെ അവൻ പെണ്ണ് കാണാൻ വന്നത് ഒന്നുമല്ല..ചായ കൊടുത്തിട്ടു നീയും എടുത്തു കുടിക്കൂ..ഈ ഇരിക്കുന്നതു എന്റെ കെട്ട്യോൻ ആണ്.. നീ അറിഞ്ഞില്ലേ? " പുറക്കിൽ കടിയും ആയി വന്ന ലിസി ചേച്ചി അവളുടെ നിൽപ്പും മട്ടും കണ്ടു കളിയാക്കി
💬 Comments
View all comments