0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 2.1K

ചിരിച്ചു കൊണ്ടു പറഞ്ഞത് എന്നെ ഞെട്ടിച്ചു കളഞ്ഞു..ലിസി ചേച്ചിക്ക് എന്തെങ്കിലും സംശയം ഉണ്ടോ? എന്തിനാ അങ്ങനെ ഒരു സംസാരം.. ഷെറിന്റെ മുഖത്തു വീണ്ടും ഉറഞ്ഞു തുള്ളുന്ന ഭാവം വന്നു തുടങ്ങുന്നത് കണ്ടു ലിസി ചേച്ചിയെ നോക്കി ചിരിച്ചിട്ട് ചായ ഞാൻ അവളുടെ കയ്യിൽ നിന്നും വാങ്ങി.. ചൂട് ചായ മുഖത്തു വീഴുമോ എന്നുള്ള ഭയം മാത്രം ആയിരുന്നു എന്റെ ഉള്ളിൽ.

"കെട്ട്യോനോ..? ഇതോ?ഈ മരങ്ങോടണോ " വാ പൊത്തി ചിരിച്ചു കൊണ്ടു ഷെറിൻ ലിസി ചേച്ചിയെ നോക്കി.. എന്താ അവളുടെ അഭിനയം.. ഞാൻ മനസ്സിൽ വിചാരിച്ചു.

"ഏഹ്ഹ് എന്റെ ചെറുക്കന് എന്താടി കുറവ്.." ലിസി ചേച്ചി ഷെറിനോട് ചിരിച്ചു കൊണ്ടു തന്നെ മറു ചോദ്യം.

"കുറവ് ഒന്നുമില്ല.. എല്ലാം കുറച്ചു കൂടുതൽ ഉള്ളു.. കണ്ടെച്ചാലും മതി " ഷെറിൻ രണ്ടു അർത്ഥങ്ങൾ ഉള്ള വാക്കുകൾ വളരെ വിദക്തമായി പ്രയോഗിക്കുന്നു.

"ഹ ഹ പോടീ.. എന്റെ കൊച്ചു സൂപ്പർ ആ.. നീ അവനെ കളിയാക്കേണ്ട " ലിസി ചേച്ചി ഒരു താകീത് പോലെ ചിരിച്ചു പറഞ്ഞു.

"ഓ കെട്ടിയോൻ ഇപ്പോൾ കൊച്ചു ആയോ.. നിങ്ങൾ ഏതെങ്കിലും ഉറപ്പിക്കു എന്റെ ലിസി കൊരങ്ങി " ഷെറിൻ ലിസി കൊരങ്ങി എന്ന് വിളിച്ചപ്പോൾ ആ മുഖത്തു ചിരി കൂടിയത് കണ്ടു.. അപ്പോൾ ആണ് അവരുടെ സുഹൃത്തു ബന്ധം എത്ര വലുത് ആണെന്ന് എനിക്ക് മനസിലായത്.. രണ്ടും കൂടെ എന്നെ ഇട്ടു വാരുക ആണോ.. ഞാൻ ഒരു മൊണ്ണ ആയി ഇരിക്കുക ആണോ?

"ഹ  ഹ ഇവൻ എന്റെ കുഞ്ഞു അല്ലേടി.. ഞാൻ

💬 Comments

View all comments