Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]
മറയിൽ നിന്നു ഒളിച്ചു കേൾക്കാൻ നില്കും അല്ലേ?
"വന്നു കേറിയപ്പോൾ തൊട്ടു പരിക്കുകൾ ഉണ്ടാകുകയാണ് ചെറുക്കൻ.. ഇവന്റെ അപ്പനും അമ്മയും വന്നാൽ ഞങ്ങൾ ഇവിടെ ഇവനെ പിടിച്ചു പീഡിപ്പിക്കുക ആണെന്നു പറയും അവസാനം " ലിസി ചേച്ചി ഒറ്റ വാക്കിൽ പറഞ്ഞു കുനിഞ്ഞു എന്റെ കാലിൽ പരിശോധന തുടങ്ങി.
"വേണ്ട ലിസി പിടിക്കേണ്ട.. വേദന കാണും.. നീ അപ്പൂന് കുളിക്കാൻ കുറച്ചു ചൂട് വെള്ളം ഉണ്ടാക്കി കൊടുക്കു.. എന്നിട്ട് കുറച്ചു ടൈഗർ ബാം ഇട്ടു കൊടുത്താൽ മതി " ഷേർലി ആന്റി എന്നെ നോക്കി കണ്ണു ഇറുക്കി പറഞ്ഞു..
"പിടിച്ചാൽ പലതും പൊങ്ങും പ്രശ്നം ആകും " എന്നു രഹസ്യമായി ആന്റി എന്റെ ചെവിയിൽ മന്ത്രിച്ചു.
"വാ ഷെറിനെ പോകാം.. ഹോസ്പിറ്റലിൽ നിന്നു എല്ലാരും വന്നിട്ടു ഉണ്ട് " ലിസി ചേച്ചിയുടെ കരുതൽ കണ്ടു ദഹിക്കാതെ തറപ്പിച്ചു നോക്കി ഇരുന്ന ഷെറിൻ എന്നെ നോക്കി കണ്ണുകൾ ഉരുട്ടി കൊണ്ടു ആന്റിയുടെ ഒപ്പം നടന്നു.. പോകുന്ന വഴി ലിസി ചേച്ചിക്ക് ചിരിച്ചു ടാറ്റയും കൊടുത്തിട്ടു ആണ് അവൾ പോയതു. ഇങ്ങനെ ഒരു സാധനം.. ഞാൻ മനസ്സിൽ ഓർത്തു.
"അപ്പു പോയി കുളിക്.. നിന്റെ അമ്മ വിളിച്ചാരുന്നു.. നീ സൈക്കിൾ ചവിട്ടി നടക്കുക ആണെന് ഞാൻ പറഞ്ഞു.. വരുമ്പോൾ തിരിച്ചു വിളിക്കണം എന്നാ പറയാൻ പറഞ്ഞത് " അപ്പാപ്പൻ ആണ് അത് പറഞ്ഞത്. ശരി എന്ന് തലയാട്ടി ഞാൻ അകത്തേക്കു നടന്നു.. ലിസി ചേച്ചി പുറകെ എന്റെ പുറത്തു കൈ വെച്ചു കൊണ്ടു നടന്നു.. ലിസി ചേച്ചിയുടെ കരുതൽ എന്റെ ഉള്ളിൽ മന്ന മഴ പെയ്യിച്ചു.
അകത്തു കേറിയതും നീ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു അകത്തു പോയി ലിസി ചേച്ചി വെള്ളം ചൂടാക്കാൻ വെച്ചു.. എന്നിട്ടു വീണ്ടും ഒരു ഗ്ലാസ് ചായയും ഒരു ജിലേബിയും ആയി വന്നു എന്റെ നേരെ നീട്ടി.. എന്റെ അടുത്തേക് ഇരിക്കാൻ പോയ ലിസി ചേച്ചി അപ്പാപ്പന്റെ വരവ് കണ്ടു കുറച്ചു മാറി ഇരുന്നു.. എന്തിനാ ചേച്ചി അങ്ങനെ മാറുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ
💬 Comments
View all comments