0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 2.1K

കൊല്ലരുതേ " ഞാൻ കരഞ്ഞു.എന്റെ മനസ്സിൽ ആ സിനിമ രംഗം തന്നെ ആയിരുന്നു.

ആന്റിയുടെ മുഖം മാറി.. അവരുടെ മനസ്സിൽ പോലും അങ്ങനെ ഒരു ചിന്ത വന്നിട്ടില്ല എന്ന് എനിക്ക് തോന്നി.. കോപ്പ്.. ഓരോ ഐഡിയ ഞാൻ തന്നെ കൊടുത്തു.. ആന്റി എന്റെ കയ്യിൽ നിന്നും വിട്ടു ഒരു കൈ  ഉയർത്തി ..പെട്ടി റെഡി അകികോ അപ്പാപ്പാ ഞാൻ ഇതാ പോകുന്നെ..!

"അപ്പു ആന്റി മോനെ എന്തെങ്കിലും ചെയ്യുമോ? മോൻ ഓടി പോയി ആരോടെങ്കിലും പറയുന്നതിന് മുമ്പ്  കാലു പിടിക്കാൻ വന്നതാ ഞാൻ " മരണം കാത്തു നിന്ന എന്റെ കവിളത്തു ആന്റിയുടെ തടിച്ച കൈ വന്നു തഴുകി. ആന്റിയുടെ സ്വരം പതറിയിരുന്നു..

കണ്ണു തുറന്നു നോക്കുമ്പോൾ എന്റെ മുമ്പിൽ തല കുനിച്ചു നിന്നു കരയുന്ന ആന്റിയെ കണ്ടപ്പോൾ ഓടി പോയ ധൈര്യം തിരിച്ചു വന്നു.

"ആന്റി കരയേണ്ട.. ഞാൻ ആരോടും പറയില്ല.." എനിക്ക് അവരോടു ഒരു അനുകമ്പ തോന്നി.. പക്ഷെ അനുകമ്പ അല്ലായിരുന്നു അത്.. എന്റെ തലച്ചോറിന് പകരം കുട്ടൻ ചിന്തിച്ചു തുടങ്ങിയ നിമിഷങ്ങൾ ആയിരുന്നു അതെന്നു മനസിലാക്കാൻ അധികം സമയം എടുത്തില്ല.

ഞാൻ ആന്റിയെ ഒന്നു അടിമുടി നോക്കി.. ഉണ്ടക്കണ്ണുകൾ താഴ്ത്തി നിലത്തു നോക്കി നിക്കുന്നു.. അവരുടെ തടിച്ചു മലർന്ന തവിട്ടു നിറത്തിൽ ഉള്ള ചുണ്ടുകൾ വിറക്കുന്നു.. ചുണ്ടിനു മുകളിൽ ചെറുതായി വിയർപ്പു പൊടിഞ്ഞു നില്കുന്നുണ്ട്.. കവിളുകൾ കുറച്ചു ചാടിയത് ആണ്‌.. എന്നാലും കാണാൻ അതിന്റെതായ ഭംഗി ഉണ്ട്‌.. കഴുത്തിലൂടെ വിയർപ്പു ഒഴുകി മുല ഇടുക്കിൽ ഒഴുകി ഇറങ്ങുന്നു.. ഓടി വന്നത് കൊണ്ടു മാറ്

💬 Comments

View all comments