Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]
താമസിച്ചത്? " പുരികം പൊക്കി ഒരു രൂക്ഷമായ നോട്ടം.. " ഷെറിൻ എവിടെ? " എന്നെ തള്ളി മാറ്റി ലിസി ചേച്ചി അകത്തു കേറി.. വീടിന്റെ ഉള്ളിൽ ഷെറിനെ തേടി ആ കണ്ണുകൾ ഓടി നടന്നു.. എന്റെ ഹൃദയം ഇടിപ്പു കൂടി കൂടി വന്നു.. നോക്കിയിട്ടു കാണാത്തതു കൊണ്ടു ലിസി ചേച്ചി പടി കേറാൻ തുടങ്ങിയതും ലിസി ചേച്ചിയുടെ മുറിയുടെ വാതിൽ തുറന്നു..
ഞാൻ ഇവിടെ എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ അന്തം വിട്ടു ആ വാതിലിൽ നോക്കി.. എന്റെ അമ്മോ.. ഷെറിൻ..കണ്ണുകൾ തിരുമ്മി.. ഒരു വായിക്കോട്ട വിട്ടു.. ഉറക്കത്തിൽ നിന്നും എണീറ്റു വരുന്ന പോലെ അവൾ പുറത്തേക്കു നടന്നു വരുന്നു ..ഇവൾ എപ്പോൾ ഇതിന്റെ അകത്തു കേറി..ഞാൻ ലിസി ചേച്ചിയെ തടഞ്ഞു നിന്ന സമയത്തു ഇവൾ ആരും കാണാതെ ലിസി ചേച്ചിയുടെ മുറിയിൽ ഓടി കേറിയോ..? അതോ ഞാൻ ആയിരുന്നോ സ്വപ്നത്തിൽ?? എനിക്ക് വട്ടു പിടിക്കുന്നത് പോലെ തോന്നി.
"ആരാ അപ്പു ബെൽ അടിക്കുന്നത്.. പോയി നോക്കിക്കേ.." വളരെ നിഷ്കളങ്കത നിറഞ്ഞ സ്വരം കേട്ട് എന്റെ മനസു മൈരേ നിനക്കു കാമം കേറി പ്രാന്ത് ആയെന്ന തോന്നുന്നത് എന്നു പറയുന്നുണ്ടാരുന്നു.. ഈശ്വരാ ഞാൻ.. എന്റെ കൈ വിട്ടു പോയോ.. സ്വപ്‍നം ആയിരുന്നോ ഇതൊക്കെ..
"ലിസി ചേച്ചി വന്നോ.. അയ്യോ ഞാൻ അറിഞ്ഞില്ല.. നല്ല ഉറക്കം ആയിരുന്നു " പടിയിൽ ലിസി ചേച്ചിയെ കണ്ട അവൾ ലിസ്സിയെ നോക്കി പറഞ്ഞു.. "ഈ ചെറുക്കൻ താഴേക്കു വന്നില്ല എന്ന് ഓർത്താ ഞാൻ എഴുനേറ്റു ഇറങ്ങി വന്നത്.. ഞാൻ ഒന്നു
💬 Comments
View all comments