0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 2.1K

മുഖം കഴുകി ഇപ്പോൾ വരാം.. " ഷെറിൻ അതും പറഞ്ഞു തിരിച്ചു ലിസി ചേച്ചിയുടെ മുറിയിൽ കയറി കതകു ചാരി..

എന്റെ സകല കിളിയും പറന്നു.. ഞാൻ അറിയാതെ സോഫയിൽ പോയി ഇരുന്നു.. എല്ലാം നടന്നത് ആണലോ.. ഇല്ലേ?? ചുണ്ടത്തെ വേദന.. അത് ഉണ്ടോ എന്ന് ഞാൻ തൊട്ട് നോക്കി.. ഉണ്ട്‌.. വിരലിൽ കുറച്ചു ചോര പൊട്ടുകൾ കണ്ടു..ഈശ്വരാ ഇതു അവളുടെ അഭിനയം ആണെങ്കിൽ ഒരു അവാർഡ് കൊടുക്കേണ്ടി വരും.

ലിസി ചേച്ചിയുടെ മുഖത്തു സംശയം ഒക്കെ പോയി മുഖം ഒന്നു തെളിഞ്ഞു.. പഴയെ പ്രസന്നത തിരിച്ചു വന്നു..പടികൾ ഇറങ്ങി ലിസി തിരിച്ചു വന്നു എന്റെ എതിർവശം ഉണ്ടായിരുന്ന ചെയറിൽ ഇരുന്നു.

"അപ്പു എന്താ കതകു തുറക്കാൻ ഇത്രെയും വൈകിയത്..? മനുഷ്യൻ പേടിച്ച് പോയി.. ഹോ.. എന്തൊക്കെ ചിന്തകൾ ആണ് മനസ്സിൽ വന്നത്.. എന്റെ ദൈവമേ.." ലിസി എന്നോട് ആണോ അതോ സ്വയം പറയുക ആണോ എന്ന് അറിയാതെ ഞാൻ ആ മുഖത്തു തുറിച്ചു നോക്കി.. അല്ല ഇവർ എന്തൊക്കെ ആയിരിക്കും ആലോചിച്ചു കൂട്ടിയത്..?എന്തിനാ ചേച്ചി അകത്തു കയറിയതും പോലീസ് കള്ളനെ തപ്പുന്നത് പോലെ ഷെറിനെ നോക്കി നടന്നത്..?

"എടാ എന്ത് ആലോചിക്കുവാ? ഞാൻ വന്നപ്പോൾ തൊട്ടു മോന്റെ മുഖത്തു ഒരു കള്ള ലക്ഷണം ആണലോ.. മുഖം ഒക്കെ വിളറി.. എന്താ.. ഈ ചുണ്ട് എന്താ തടിച്ചു ഇരിക്കുന്നതു.. നോക്കട്ടെ.. " ലിസി ചേച്ചി അതും പറഞ്ഞു എഴുനേൽക്കാൻ തുടങ്ങി.

" ഒന്നുമില്ല ലിസി ചേച്ചി.. ഞാനും നല്ല ഉറക്കം ആയിരുന്നു.. ഇന്നലെ രാത്രി ചുണ്ടിൽ എന്തോ

💬 Comments

View all comments