0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 2.1K

കടിച്ചു.. അപ്പോൾ ഞാൻ മാന്തി പൊട്ടിയതാ " ഇതൊക്കെ എവിടുന്നു വരുന്നെന്നു എനിക്ക് തന്നെ അറിയില്ല.. വായ് എടുത്താൽ ഇപ്പോൾ നുണയെ വരുന്നുള്ളു..പക്ഷെ ഇതു കേട്ടതും ലിസി ചേച്ചി കസേരയിൽ വീണ്ടും ചന്തികൾ അമർത്തി. സംഭവം എന്തായാലും ഏറ്റു.

"മ്മ് മരുന്ന് എന്തെങ്കിലും പുരട്ടാം.. തടിപ്പ് ഉണ്ട്‌.... എന്തിനാ അപ്പു പിന്നെ എന്നെ അകത്തു കേറാൻ സമ്മതിക്കാതെ നിന്നത്?"എന്തോ വീണ്ടും സംശയം വന്നത് പോലെ ലിസി ചേച്ചി ചോദിച്ചു.. എന്ത് പറയും എന്ന് ആലോചിച്ചു ഞാൻ കണ്ണുകൾ പല വഴി ഓടിച്ചു...കണ്ണുകളുടെ ഓട്ടം നിന്നു..ലിസി ചേച്ചിയുടെ കതകിന് അടിയിൽ രണ്ടു കാലുകളുടെ നിഴൽ.. അത് നിശ്ചലം ആണ്.. ഓഹോ.. അപ്പോൾ ഷെറിൻ കതകിൽ ചാരി നിന്നു ഞങളുടെ സംഭാഷണം ഒളിഞ്ഞു കേൾക്കുക ആണ്.. അവൾ ആൾ കൊള്ളാം.. എന്നെ ഒറ്റക്ക് ഇട്ടു കൊടുത്തിട്ടു അവൾ എല്ലാം കലങ്ങി തെളിയാൻ നോക്കി നിൽക്കുന്നു..എല്ലാ അടുവുകളും അവൾക്കു അറിയാം.. ഞാൻ മണ്ടൻ..!!

"അത് ലിസി ചേച്ചിയെ നോക്കി ഇരുന്നു ആണ് ഞാൻ ഉറങ്ങി പോയത്.. ഇന്ന് ഇനി വരില്ല എന്ന് ഓർത്തു.. കാളിങ് ബെൽ അടിച്ചപ്പോൾ അപ്പാപ്പൻ ആകുമെന്ന് വിചാരിച്ചു തുറന്നപ്പോൾ നമ്മുടെ ആൾ നിക്കുന്നു.. രാവിലെ വരുന്നു പറഞ്ഞു പറ്റിച്ചില്ലേ.. അതുകൊണ്ട് വെറുതെ.." പിന്നെയും നുണകൾ.. ഞാനും മോശം ഒന്നുമല്ല.. കുറച്ചു പൂഴി കടകൻ ഒക്കെ എനിക്കും അറിയാം..സ്വയം ഒരു അഭിമാനം.

"നമ്മുടെ ആളോ? " ലിസി ചേച്ചിയുടെ മുഖത്തു നാണം വന്നു ഒരു ചിരി..

"ആഹ്ഹ് ഇന്നലെ പറഞ്ഞത് ഒക്കെ മറന്നോ എന്റെ കെട്ട്യോളെ..?" പ്രണയാർദ്നായ ഒരു

💬 Comments

View all comments