0%

Chapter Title : മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 2.2K

ഞാൻ നിന്നു.

"നിന്നോട് പറഞ്ഞാൽ കേൾക്കാൻ പറ്റില്ലെ?" കുളിമുറിയുടെ കതകു തുറന്നു എന്നെ തള്ളി അകത്തു കയറ്റി ലിസി ചേച്ചി കതകു അടച്ചു.. ഞാൻ ചുറ്റും നോക്കി.. എന്റെ കുളിമുറിയെകാളും വൃത്തി ഉണ്ട്‌.. ഒരു തട്ടിൽ ഒരു വലിയ ടവൽ മടക്കി വച്ചിരിക്കുന്നു.. വേറെ ഒരു തട്ടിൽ സോപ്പ് ഷാംപൂ കണ്ടിഷനെർ ഫേസ് വാഷ് അങ്ങനെ ഒരുപാട് സാധനങ്ങൾ.. കൊള്ളാലോ സെറ്റ് അപ്പ്‌.. ഡ്രസ്സ്‌ അഴിച്ചു മടക്കി വച്ചു വെള്ളത്തിന്റെ ചൂട് തൊട്ടു നോക്കി.. കുഴപ്പമില്ല.. കുളി തുടങ്ങി..

സോപ്പ് മേത്തു കൂടെ ഓടിക്കുമ്പോൾ ലിസി ചേച്ചിയുടെ നഗ്ന മേനിയിൽ ഓടി നടന്ന സോപ്പിനോട് എനിക്ക് കുറച്ചു അസൂയ തോന്നി.. ഞാൻ കുട്ടന്റെ മുകളിൽ സോപ്പ് ഇട്ടു പതപ്പിച്ചു.. ഊ.. നീറുന്നു.. ഷെറിനു മാത്രം അല്ല മുറിവ്.. എനിക്കും ഉണ്ടായി എന്ന യാഥാർഥ്യം ഞാൻ അറിഞ്ഞു.. പെട്ടന്നു തന്നെ വെള്ളം കോരി ഒഴിച്ച്.. നീറ്റൽ കുറഞ്ഞു.. അവിടെ കണ്ട ഷമ്പൂവും മറ്റു സാധനങ്ങൾ എല്ലാം ഉപയോഗിച്ച് നല്ല വിസ്തരിച്ചു തന്നെ കുളിച്ചു.. ചേച്ചിയുടെ ടവൽ എടുത്തു തുടക്കുമ്പോളും ചെറുക്കൻ പതിയെ തല പോകുന്നത് കണ്ടപ്പോൾ എന്തൊരു കഴപ്പ് ആടാ നാറി നിനക്കു എന്ന് തോന്നാതെ ഇരുന്നില്ല.

കുളിച്ചു ചേച്ചിയുടെ ടവൽ ചുറ്റി ഞാൻ ഇറങ്ങി.. ചേച്ചി എന്നയും കാത്തു കട്ടിലിൽ ഇരിപ്പു ആണ്‌.. കുളിച്ചു തലയും ആട്ടി മുടിയിൽ നിന്നും വെള്ളം തെറിപ്പിച്ചു വരുന്ന എന്നെ നോക്കി ചേച്ചി ചിരിച്ചു.

"തല മര്യാദക് തുടച്ചേ അപ്പു.. വെള്ളം തെറിച്ചു വീഴുന്ന കണ്ടില്ലെ?" വേറെ ഒരു ചെറിയ തോർത്തും

💬 Comments

View all comments